സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മാവേലിക്ക് വരവേൽപ്പ്

പറവൂർ;മാവേലിയപ്പന് വരവേൽപ്പേകി സെ.അലോഷ്യസ് ഹൈ സ്ക്കൂളിൽ ഓണാഘോഷം സമുചിതമായി

ആഘോഷിച്ചു.ഓരോ ക്ലാസ്സിലും പൂക്കളമത്സരത്തോടെ പരിപാടികൾ ആരംഭിച്ചു.ഇതേ തുടർന്ന് വടംവലി മുതലായ

ഓണക്കളികൾ അരങ്ങേറി.വിഭവസമ്രദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു.മാനേജർ റവ.ഫാ.പോൾ കരേടൻ,

പ്രധാനദ്ധ്യാപിക ലിസമ്മ ജോസഫ് എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും ഓണാശംസകൾ

നേരുകയും ചെയ്തു.