ഗവ.എച്ച് .എസ്.എസ്.പാല/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ഒാണം ആഘോ‍ഷിച്ചു

തലക്കെട്ടാകാനുള്ള എഴുത്ത്

കണ്ണൂര്‍: ഒാണാഘോഷപരിപാടികളുടെ ഭാഗമായി മുഴക്കുന്ന് പ‍ഞ്ചായത്തിലെ ജി .എച്ച് .എസ്.എസ്. പാലയില്‍ വിപുലമായ ആഘോഷങ്ങള്‍ നടന്നു. പൂക്കള മത്സരവും വാശിയേറിയ വടംവലി മത്സരവും ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.നാട്ടുകാരുടെയും കുട്ടികളുടെയും പങ്കാളിത്തം പരിപാടിയെ കൂടുതല്‍ ശ്രദ്ധേയമാക്കി.

               മലയോര മേഖലയിലെ  മികച്ച  വിദ്യാലയമായ

പാല സ്ക്കൂളില്‍ നടന്ന ഈ ആഘോഷങ്ങള്‍ക്ക് സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് കെ.ആര്‍ വിനോദിനിയും പ്രിന്‍സിപ്പാള്‍ മണികണ്ഠനും പരിപാടിക്ക് നേതൃത്വം നല്‍കി. ആഘോഷ പരിപാടിക്കുശേഷം വിപുലമായ ഓണ സദ്യയും ഉണ്ടായിരുന്നു.


                                                            ANASWARA
                                                            SANIYA