ജി.എച്ച്.എസ്‌. പേരാമ്പ്ര പ്ലാന്റേഷൻ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
00:46, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്

2017-18 അധ്യായന വർഷത്തെ സയൻസ് ക്ലബ് 22-6 -2017 ന് രൂപീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ .അഷ്റഫ് ക്ലബ് ഉദ്ഘാടനം ചെയ്തു.സയൻസ് ക്ലബ് സ്പോൺസറായ സുമേഷ് മാസ്റ്ററുടെ നേതൃത്ത്വത്തിൽ ശാസ്ത്ര പരീക്ഷണങ്ങളും ശാസ്ത്ര മാജിക്കുകളും അവതരിപ്പിച്ചു.