ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ശ്രീമതി ജിൻസി ജോസഫിന്റെ മേല്‍നോട്ടത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും പരിശീലനം നല്‍കുവാനും സഹായിക്കുന്നു.