ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/വിദ്യാരംഗം-17
വിദ്യാരംഗം കലാസാഹിത്യ വേദി 2017-18
ശ്രീമതി ജിൻസി ജോസഫിന്റെ മേൽനോട്ടത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു. ഇതിലൂടെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും പരിശീലനം നൽകുവാനും സഹായിക്കുന്നു.
വായനാദിനം 2017-18
പുസ്തകപ്രദർശനം
