നിർമല എച്ച് എസ് കുണ്ടുക്കാട്/കുട്ടിക്കൂട്ടം
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി നിർമ്മല ഹൈ സ്കൂൾ സ്കൂൾ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം കമ്പ്യൂട്ടർ ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ മാത്യു മാസ്റ്റർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.
- ആകെ 21 അംഗങ്ങൾ
- 1 അഭിരാം പി
- 2 അഖിൽ പ്രിൻസ്
- 3 അമൽ ടി അനിൽ
- 4 അമൽ ഫ്രാൻസിസ് ആന്റണി
- 5 അനിരുദ്ധ് പി ഡി
- 6 അയന വി യൂ
- 7 ബെന്സന് മത്തായി
- 8 ക്രിസ്റ്റീന എം ജി
- 9 എൽദോ റോയ്
- 10 എൽദോ യൂ വി
- 11 ഗോഡ്സൺ സേവിയർ
- 12 ജസ്ബിൻ ഇ ജെ
- 13 മുഹമ്മദ് ആഷിക് വി എസ്
- 14 നന്ദകുമാർ ഇ എൻ
- 15 ഷാഹിർ എം എസ്
- 16 സുലൈമാൻ കെ എ
- 17 യദുകൃഷ്ണൻ പി
- 18 അഭിലാഷ് കൃഷ്ണൻ എ
- 19 അഭിരാം പ്രകാശ്
- 20 അക്ഷയ് അശോകൻ
- 21 ശ്രീ നാഥ് കെ എസ്