കൊല്ലം ജില്ലയില്‍ നെദുംമ്പന പഞ്ചായത്തില്കൊല്ലം താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ആര് എസ് എം ഹൈസ്കൂള്‍ നെദുമ്പന പഞ്ചായത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ്.കൊല്ലവര്‍ഷം 1105(1984)ല്‍ മെലെ വിള വീട്ടില്‍ ബഹു.ഒ.തങ്കപ്പണ്‍താഉണനീതന്‍ന്‍ അവര്‍കള്‍ ആണ്സ്കൂള് ആരംഭിച്ചത്.പിന്നീട് 6 വര്‍ഷങ്ങള്‍ക്ക് ശേഷം പി.പരമെസ്വരന്‍ പിള്ള നേത്രുത്വത്തിലാഇയി സ്കൂള്‍ .2009 ഒക്റ്റൊബര് മാസത്തില്‍ തട്ടാമല സ്വദേശിയായ . വിനൊദ് മാനേജറായി.
ഭൗതികസൗകര്യങ്ങള്
1984ല്‍സ്ഥാപിതമായ ഹൈസ്കൂള്‍ മൂന്ന് ഏക്കറില്‍ സ്ഥിതി ചെയ്യുന്നു.വിശാലമായ ഔഷധ തോട്ടവും വാഴതോട്ടവുംതെങിന തോട്ടവും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.12ക്ലാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടര്‍ ലാബ്,,Maths ,Science Lab എന്നിവ ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഹെല്‍ത്ത് ക്ലബ്
സയന്‍സ് ലാബ്,
എക്കോ ക്ലബ്കൃഷി ഒരു നല്ല പാഠമാണ് ......പാഠപുസ്തകത്തിൽ ഇല്ലാത്ത ഒരു നല്ല പാഠം
നാടക വേദി
ക്ലാസ് മാഗസിന്.
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിമുക്തി ലഹരി വിരുദ്ധ ക്ലബ്
സാഹിത്യ ക്ലബ് സാഹിത്യ ക്ലബ് ഉദ് ഘാടനം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു
കുട്ടിക്കൂട്ടം
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഒക്ടോബര്‍ 1 ലോക വയോജന ദിനമായി ആചരിച്ചതിന്റെ ഭാഗമായി കൊല്ലം പഴങ്ങാലം ആര് എസ് എം ഹൈസ്കൂളിലെ ജൂനിയര്‍ റെഡ്ക്രോസ് കേടറ്റുകള്‍ വിദ്യാലയത്തിന്റെ സമീപത്തുള്ള തടവിള പുത്തന്‍വീട്ടില്‍ ദേവകി യമ്മയെ ഗൃഹത്തിലെത്തി സന്ദര്‍ശിച്ചു.
മാനേജ്മെന്റ്
സിംഗിള്‍ മാനേജ്മെന്റ്.(മാനെജര്‍ -വിനൊദ് ലാല്‍)
മുന്‍ സാരഥികള്‍
വഴികാട്ടി
വര്‍ഗ്ഗങ്ങള്‍: കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങള്‍ | കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ഗോപാലകൃഷ്ണ പിള്ള,
.കമലകുമാരി അമ്മ.ബി
==വഴികാട്ടി==കുണ്ടറയിൽ നിന്നും
പെരുമ്പുഴ ജംഗ്ഷന് വഴി
പഴങ്ങാലം ജംഗ്ഷന്