സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 2 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14033 (സംവാദം | സംഭാവനകൾ)
സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
വിലാസം
പേരാവൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം1 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-08-201714033




പേരാവൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്റ് ജോസഫ് .എച്ച് .എസ്. പേരാവൂര്. 1952-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1952 ജൂണില്‍ പേരാവൂരിലെ കുടിയേറ്റക്കാരുടെ മക്കള്‍ക്ക്‌ ബഹു. കുത്തുരചന്റെ കഠിനാദ്വാനത്തിന്റെ ഫലമായി ലഭിച്ചതാണ് ഈ സ്കൂള്‍. കുടിയേറ്റക്കാരുടെ അഭിലാഷമനുസരിച്ചു വി. യുസേപ്പിതവിന്റെ നാമം സ്കൂളിനു നല്‍കി. എ. ജെ. മോറിസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. കാഞ്ഞിരപ്പുഴയുടെ തീരത്തായി കെട്ടിയുണ്ടാക്കിയ ഷെഡ്‌ ഇലായിരുന്നു വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങള്‍

എട്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളുള്ള ഹൈസ്കൂള്‍ കെട്ടിടത്തില്‍ 21 ക്ലാസ്സ്‌ മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ബ്രോഡ്‌ബാന്‍ഡ് ഇന്റര്‍നെറ്റ്‌ സൗകര്യതോട് കൂടിയ വിശാലമായ ഒരു കമ്പ്യൂട്ടര്‍ ലാബ്‌, മൊബൈല്‍ മള്‍ടിമീഡിയ യൂനിറ്, വിശാലമായ സയന്‍സ് ലാബ്‌, വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍, സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം എന്നിവയും സ്കൂളില്‍ ഉണ്ട്‌.

നേട്ടങ്ങള്‍

  • "സീഡ്" പുരസ്ക്കാരം

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയത്തിനുള്ള ഒന്നാം സമ്മാനം


മാനേജ്മെന്റ്

തലശ്ശേരി അതിരുപത കോര്‍പ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 21 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാദര്‍ എബ്രഹാം പോണാട്ട് ആണ് സ്കൂള്‍ മാനേജര്‍. തോമസ് പി ജെ ആണ് സ്കൂള്‍ ഹെഡ് മാസ്റ്റര്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ജെ. ആര്‍. സീ
  • ക്ലാസ് മാഗസിന്‍.
  • വേപ്പ് ഗ്രാമം പ്രൊജക്റ്റ്‌
  • എന്റെ പച്ചക്കറി തോട്ടം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കലാ-കായിക പ്രവര്‍ത്തനങ്ങള്‍
  • ഹരിത സേന

അധ്യാപകര്‍

Name Phone No.
മാത്യു ഒ, 9447519949
തോമസ് വി വി, 9400036880
ജെയിംസ് പി വി , 9447688356
ജൈജു എം ജോയ് , 9400594531
ജിബിമോൻ ജോസഫ് , 8281152981
ബിനീഷ് കെ സി , 9495722723
അബ്രഹാം പ്ലാസിഡ് ആൻ്റണി, 9447690683
സണ്ണി കെ സെബാസ്റ്റ്യൻ , 9745705095
ജയേഷ് ജോർജ്, 9400718910
എം ടി തോമസ് , 9745601070
ജോസഫ് വി ഡി , 9400845475
ആലിസ് മാത്യു, 9497840105
ലവ് ലി കെ വി , 9400533015
സിസ്റ്റർ സോളി ഡൊമിനിക് ‌, 8281391443
മേരി എം പി ‌, 8606754279
മിനി എം ജെ , 9495802394
ഷീന അഗസ്റ്റിൻ , 9400113522
ബെറ്റ്സി സ്കറിയ ‌, 9747257504
ജെന്നി ജോസഫ് , 9497605910
ബീന അഗസ്റ്റിൻ ‌, 9496137325
സിസ്റ്റർ ലാലി അഗസ്റ്റിൻ , 9400859994
റെജിമോള്‍ ടി‌, 9497844768
ദിവ്യ വർഗീസ് , 9847147945
സലിന്‍ ജോസഫ്‌ ‌, 9846311093
എം ടി തോമസ്‌, 9745601070
പ്രകാശന്‍ എം ‌, 9656518276
സിസ്റ്റര്‍ ലാലികുട്ടി എം സി, ..........
സിസ്റ്റര്‍ മിനിമോള്‍ എം ഇ ‌, 0490 2446618
ജയേഷ് ജോര്‍ജ്‌, 9544610019
ഫിലോമിന ടി ക, ..........
സോണിയ ഗര്‍വാസിസ്, 9497857887
മിനി മാത്യു ‌‌, ..........
ബിനോയ്‌ സെബാസ്ടിന്‍‌‌, ..........
ദിവ്യ വര്‍ഗിസ്‌‌, ..........

അനധ്യപകര്‍

Name Phone No.
SIBI SEBASTIAN , 9400445333
SHAJU PAUL, 9447656215
LINCE SUNNY, 9446681358
ABHILASH T M, 9400602021
MANU JOSE, 8281876427

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അനശ്വരനായ വോളിബോള്‍ ഇതിഹാസം ജിമ്മി ജൊര്‍ജ്
  • വോളിബോള്‍ താരം സലോമി ക്സെവിഎര്‍

വഴികാട്ടി