എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 28 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arun kr (സംവാദം | സംഭാവനകൾ) (ലീലാ കൃഷ്ണൻ)
എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം
വിലാസം
പ്രാക്കുളം

കൊല്ലം ജില്ല
സ്ഥാപിതം5 - ജുനു -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-07-2017Arun kr





ചരിത്രം

1 ഗ്ഗോസ്ത്ലക്കാവ് ദേവീക്ഷെത്രത്തിനു വടക്കുഭാഗത്തു പ്രക്കുളത്തിന്റെ മുഖശ്രീപോലെ തലയുയര്ത്തി നില്ക്കുന്ന ഒരു മഹാവിദ്യാലയമാണ് പ്രക്കുള0 എന.എസ്.എസ്.ഹയര്സെക്കണ്ടറീ സ്കൂള്

പ്രാക്കുള0 പരമേശ്വരന്പിള്ളയുടെ ഇച്ചാശക്തിയുടേയും കര്മനിരതയുടേയും സ്തിരൊല്സാഹത്തിന്റെയും നിത്യസ്മാരകമാണ് ഈ വിദ്യാലയം 1918-1919 സ്കൂളവര്ഷമാണ് പ്രീപ്രെമരി ക്ലാസുകള് തുടങിയതു. 1921-22 വര്ഷത്തില് മിടില്സ്കൂള് ക്ലാസുകള് പൂര്ത്തിയായി. 1926 -ഹൈസ്കൂള് ക്ലാസുകള് പൂര്ത്തിയായി. നായര് സര്റ്വീസ് സൊസൈറ്റി വകയായി ആരംഭികപെട്ട രണ്ടാമത്തെ സ്കൂളും രണ്ടാമതായി പൂര്ണ്ണമായ ഹൈസ്കൂള്ളും ഈ വിദ്യാലയമാണ്.

ഭൗതികസൗകര്യങ്ങള്‍

പ്രാക്കുള്0 ഹൈസ്കൂള്ളിനു 30 മുറ്കള്ളൂള്ള ഒരു രണ്ടൂനില കെട്ടിടവും 4 മുറ്കള് വീതമുള്ള 3 കെട്ടീടവും ഉണ്ടൂ. ഹയര്സെക്കണ്ടറ്ക്കു പ്രത്യെകമായീ 3 നില കെട്ടീടവും ഉണ്ടൂ. കൂടാതെ കുട്ടികള്ക്കു ആവശയമായ കളീസ്തലവുമുണ്ടു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ബഹു:വിദ്യാഭ്യാസമന്ത്രി എം ഏ ബേബി

വഴികാട്ടി