സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോര്‍ട്സ് ക്ലബ്

കുട്ടികളുടെ ആരോഗ്യശീലം വളര്‍ത്തുന്നതിനും കായികമേഖലയില്‍ താല്‍പര്യം സൃഷ്ടിക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു.രാവിലെ 7.30മുതല്‍ 9.00am വരെ വിവിധ ഗെയിമുകള്‍,വൈകുന്നേരം 3.30 മുതല്‍ 5.30 വരെ അത്ലറ്റിക്സ് പരിശീലിപ്പിക്കുന്നു. കുടാതെ തൈക്വണ്ടോ, യോഗാ പരിശീലനം എന്നിവയും ഉള്‍പ്പെടുന്നു.കൂടാതെ ആരോഗ്യ കായിക പീരിഡില്‍ വേണ്ട ക്ലാസുകളും,ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവയും നടത്തി വരുന്നു.