സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ
സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ | |
---|---|
വിലാസം | |
ചെങ്ങല്‍ ഏറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഏറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-07-2017 | 25036s |
ചരിത്രം
സ്ത്രീകളുടെ സര്‍വ്വതോന്മുഹമായ ഉന്നമനം ലക്ഷ്യമാക്കി വിദ്യാഭ്യാസത്തിലൂടെ സമൂഹനിര്‍മ്മിതിയില്‍ ഏറെ പങ്കുവഹിച്ച സെന്റ് ജര്‍മ്മിയിന്‍ മഠത്തിന്റെ കീഴില്‍ ഈ സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നു.ബൗദ്ധികവും, ക്രിയാത്മകവും, വൈകാരിക പക്വതുയും, ധാര്‍മ്മിക ഉത്തരവാദിത്വവും, ആത്മീയ ഉണര്‍വ്വും,സാമൂഹ്യ ആര്‍പ്പണ ബോധവും, യഥാര്‍ത്ഥമായ വിമോചനവും ഉള്ള പെണ്‍കുട്ടികളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1911-ല്‍ ഈ സ്‌ക്കൂളിന് ആരംഭം കുറിച്ചു. 1946-ല്‍ പ്രൈമിറ സ്‌ക്കൂള്‍ മിഡില്‍ സ്‌ക്കൂളായി ഉയര്‍ത്തി. 1963-ല്‍ അണ്‍ എയിഡഡ് ഹൈസ്‌ക്കൂള്‍ ആരംഭിച്ചു. 1983-ല്‍ എയിഡഡ് സ്‌ക്കൂളായി ഉയര്‍ത്തി. ഇപ്പോള്‍ 2100റോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയം മുന്‍പന്തിയലാണ്. ഹെഡിമിസ്ട്രസ്സായി സി.ജോയ്സി കെ പി സേവനം അനുഷ്ഠിക്കുന്നു.
മറ്റുതാളുകള്‍
[LIST OF H S TEACHERS
സി.ജോയ്സി കെ.പി(H M) *
ഹൈസ്ക്കൂള്‍ | യൂ പി | എല്‍ പി |
---|---|---|
സി.നെസ്സി പി ആന്റണി | ശ്രീമതി.ജെസ്സി എന്‍.യു | സി.ജിജി ദേവസ്സി |
ശ്രീമതി.മെഴ്സി ജോസഫ് | സി.ജോളി വി.ടി | സി.ജിനി ജോസ് |
ശ്രീമതി.ക്രിസ്റ്റീന എ.പി | ശ്രീമതി.റാണി ഡേവീസ് | ശ്രീമതി.ലില്ലി കെ.വി |
ശ്രീമതി.ബേബി പി.പി | സി.ജോസ്നി എം.എ | ശ്രീമതി.മെര്‍ലി ഡേവീസ് |
ശ്രീമതി.ജസീന്ത കെ.ഒ | ശ്രീ.ബിനോയ് വി. അഗസിറ്റിന്‍ | ശ്രീമതി.ഗ്രേസി കെ.എ |
ശ്രീമതി.സ്മിത ഡേവീസ് തെക്കന്‍ | സി.ആന്നി കെ.വി | സി.ഷീജ ജോസ് |
സി. നൈബി ജോസഫ് | ശ്രീമതി.ബെഡ്സി പി.ജെ | ശ്രീമതി റെന്നി വി.എ |
ശ്രീമതി.ജെസ്സി മാത്യു | സി.ഡെന്‍സി മാത്യൂ | സി.നൈസി കെ.എം |
സി.ഗ്രേസി എ.ഒ | സി.ഡാര്‍ളി ജോസഫ് | സി.സില്‍വി കെ.റ്റി |
സി.ശൈജി പി.പി | ശ്രീമതി.ലിസ്സി ജോസഫ് | സി.ടിജി പി.ജോയ് |
ശ്രീമതി.സിസിലി വി.എം | സി.ഷേര്‍ലി വര്‍ക്കി | സി.ജിബി വര്‍ഗ്ഗീസ് |
ശ്രീമതി.ദീപ്തി വര്‍ഗ്ഗീസ് | സി.സോളി വര്‍ഗ്ഗീസ് | ശ്രീമതി.ഡെയ്സി എ.ഒ |
സി.ലിജി ആന്റണി | സി.ലിസ്സി പോള്‍ | |
സി.സില്‍വി തോമസ് | സി.ഡെയ്സി എം.പി | |
ശ്രീമതി.ലൂസി പോള്‍ | ശ്രീമതി.ലൂസി വി.പി | |
ശ്രീമതി.ജെസ്സി എന്‍.യു | സി.ഷീബ തോമസ് | |
സി.ഷൈബി കെ.എ | സി.ശേര്‍ളി അഗസ്റ്റി | |
സി.ബിനി സെബാസ്റ്റ്യന്‍ | ശ്രീമതി.റെന്നി ചാക്കോ | |
ശ്രീമതി.ലിസ്സി പോള്‍ | ശ്രീ.സുജിത്ത് സി. മാനാടന്‍ | |
സി.ഷൈജി ജോസഫ് | ||
ശ്രീമതി.സില്‍ജ ചാക്കോ | ||
ശ്രീമതി.ലിറ്റില്‍ ഫ്ളവര്‍ പി.റ്റി | ||
ശ്രീമതി.സില്‍ജ ചാക്കോ |
മുന്‍ സാരഥികള്‍
പേര് | വര്‍ഷം |
---|---|
സി സിസിലി | 1911-1941 |
സി. സെറാഫിക്ക | 1941-1963 |
സി. സലേഷ്യ | 1963-1985 |
സി. ലൂസിയ | 1985-1988 |
സി. വെര്‍ജീലിയ | 1988-1996 |
സി. ലെയോള | 1996-1999 |
സി. മേരി ഡേവിസ് | 1999-2001 |
സി. കണ്‍സെപ്റ്റ | 2001-2005 |
സി. പാവന | 2005 |
സി. പവിത്ര | 2005-2008 |
സി.തെരേസ് ജോണ്‍ | 2008-2011 |
- അനദ്ധ്യാപകരുടെ പട്ടിക
- പരീക്ഷാഫലം എസ് എസ് എല്‍ സി പരീക്ഷയില്‍ 100% വിജയം
- വിദ്യാര്‍ത്ഥികളുടെ രചനകള്‍
- മാനേജ്മെന്റ്
ST.JOSEPH'S G H S CHENGAL / PHOTOS
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറിയോട് ചേര്‍ന്ന് ഒാരോ ക്ലാസ്സിനും ഇരുന്ന് വായിക്കാനുള്ള റീഡിംഗ് റൂം ഉണ്ട്.
ലൈബ്രറി
ഏകദേശം 3000 പുസ്തകങ്ങള്‍ അടങ്ങുന്ന .മനോഹരമായ ലെെബ്രറി ഓരോ വിഭാഗവും തിരിച്ച് സജ്ജീകരിച്ച് ഇവിടെ ഉണ്ട്.
സയന്‍സ് ലാബ് ഏകദേശം 50 കുുട്ടികള്‍ക്ക് ശാസ്ത്ര പരീക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന ഒരു സയന്‍സ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്.
കംപ്യൂട്ടര്‍ ലാബ്' L.P U.P H.S ക്ലാസ്സുകളിലെ കുട്ടികളുടെ വിവരസാങ്കേതിക പഠനം മെച്ചപ്പെടുത്തുന്നതിന് രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
== നേട്ടങ്ങള്‍ == <font=30>
ഈ സ്ഥാപനത്തിലൂടെ കടന്ന് പോയിട്ടുള്ള ധാരാളം കുട്ടികള്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് ഇന്ന് പ്രവര്‍ത്തിക്കുന്നു.വിദ്യാഭ്യാസ രംഗത്തും ആത്മീയ നേത്രത്വ രംഗത്തും കുട്ടികളെ എത്തിക്കാന്‍ കഴിയുന്നു. ജഡ്ജി ,എന്‍ജിനിയേഴ്സ്,ഡോക്ടേഴ്സ് എന്നീ തലങ്ങളില്‍ ധാരാളം വ്യക്തികള്‍ ഈ സ്ഥാപനത്തിന്റെ മുതല്‍കൂട്ടാണ്.
മറ്റു പ്രവര്‍ത്തനങ്ങള്‍
സ്മാര്‍ട്ട് റൂം 200 ഓളം കുട്ടികളെ ഉള്‍ക്കൊള്ളുന്ന എല്ലാ സൗകര്യങ്ങളോടു കുടിയ സ്മാര്‍ട്ട് റൂം പ്രവര്‍ത്തിക്കുന്നു. thumb|200px|right|"sports"കായിക പരിശീലനം ,കലാ പരിശീലനം ഇവയില്‍ ഏറെ സജ്ജീവവും മല്‍സരങ്ങളിലെ ഉന്നത വിജയവും ഈ സ്ഥാപനത്തിന്റെ നേട്ടമാണ്.
മേല്‍വിലാസം
വഴികാട്ടി
{{#multimaps: 10.162457, 76. 435484 | width=800px | zoom=16 }}
വഴികാട്ടി <googlemap version="0.9" lat="10.163634" lon="76.435447" zoom="18" width="400" height="400"> 10.162853, 76.435704, stjosephsghschengal </googlemap>
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്. 32 കുട്ടികള്‍ വീതമുള്ള 2 യൂണിറ്റ് .ഗെെഡിങ് വിഭാഗം വളരെ സജ്ജീവമായി ഇവിടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേത്രത്വം നല്‍കുന്നു.ഓരോ വര്‍ഷവും 12,14 എന്ന നിലയില്‍ രാഷ്ട്രപതി കരസ്ഥനാക്കുന്നു.
- റെഡ്ക്രോസ്
അധ്യാപകരുടെ നേത്രത്വത്തില്‍ റെഡ് ക്രോസിന്റെ 50 അംഗങ്ങളുള്ള ഒരു യൂണിറ്റ് ഈ സ്കൂളില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.ഈ യൂണിറ്റിലെ 17 അംഗങ്ങളും c+ലെവല്‍ പരീക്ഷ വിജയിച്ച് 2016 മാര്‍ച്ചിലെ s.s.l.c പരീക്ഷയ്ക്ക് grace മാര്‍ക്കിന് അര്‍ഹരായി.
- തരുമിത്ര.
- ക്ലാസ് മാഗസിന്‍.എല്ലാ വിഷയങ്ങളെയും ഉള്‍പ്പെടുത്തി,മലയാളസാഹിത്യ വിഭാഗത്തിന്റെ നേത്രത്വത്തില്‍ ക്ലാസ്സ് മാഗസ്സിന്‍ ഒാരോ വര്‍ഷവും തയ്യാറാക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം സജ്ജീവമായി ഇവിടെ പ്രവര്‍ത്തിക്കുന്നു.എല്ലാ മല്‍സരങ്ങള്‍ക്കും പങ്കെടുക്കുകയും ഒാവര്‍ ഓള്‍ നേടുകയും ചെയ്തിട്ടുണ്ട്.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.യാത്രാസൗകര്യം.സ്ഥാപനത്തിന് സ്വന്തമായി രണ്ട് സ്കൂള്‍ ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങള്‍ ഒാട്ടോറിക്ഷകള്‍,സെെക്കിള്‍,എന്നിവയില്‍ കുട്ടികള്‍ വരുന്നു.യാത്രസൗകര്യം വളരെ സുഗമമായി ഇവിടെ ലഭ്യമാണ്. ==വഴികാട്ടി