സെൻറ് . അലോഷ്യസ് ബോർഡിങ്
33056 boarding.jpg| ബോര്‍ഡിംഗ് 33056 boading1.jpg| ബോര്‍ഡിംഗ് ഹൗസ്
- സെന്റ്.അലോഷ്യസ് ബോര്ഡിങ്ങില് 200ല്‍ അധികം കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നു.
- റവ.ഫാ.സജി പാറക്കടവില്‍ സി.എം.ഐ.ആണ് ഇപ്പോഴത്തെ ബോര്‍ഡിങ്ങ് റെക്ടര്‍.