എൻ എസ് എസ് എച്ച് എസ് , പാണാവളളി

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 4 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34020 (സംവാദം | സംഭാവനകൾ)
എൻ എസ് എസ് എച്ച് എസ് , പാണാവളളി
വിലാസം
ചേര്‍ത്തല

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-07-201734020



]] | }}


ചേര്‍ത്തല താലൂക്കില്‍ പാണാവള്ളി പഞ്ചായത്തില്‍ തൃച്ചാറ്റുകുളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് എൻ‌.എസ്.എസ്.ഹയർ സെക്കന്ററി സ്കൂൾ ,പാണാവള്ളി ‍. ആയിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.

ചരിത്രം

1 വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവന്‍ നല്‍കികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികള്‍ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ സാമുദായിക സംഘടനകള്‍ നേത്യത്വം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപിച്ച വിദ്യാലയങ്ങളില്‍ ഒന്നാണ്‍ പാണാവള്ളി എന്‌.എസ്.എസ്.ഹയർ സെക്കന്ററി സ്കൂൾ. തൃച്ചാറ്റുകുളം ശ്രീമഹാദേവന്റെ കാരുണ്ണ്യകടാക്ഷങ്ങൾ ഏറ്റുവാങ്ങി തൃച്ചാറ്റുകുളം ജങ്ക്ഷനിൽ ചേർത്തല അരൂക്കുറ്റി റോഡിനു സമീപമായി സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • മന്നം ആർട്ട്സ്‌ ആന്റ്‌ സ്പോർട്ട്സ്‌ ക്ലബ്ബ്‌
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  പച്ചക്കറിത്തൊട്ടം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നായര്‍ സര്‍വീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്‍െറ ഭരണം നടത്തുന്നത്. നായര്‍ സര്‍വ്വീസ്സ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികള്. ശ്രീ. പി എന്‍ നരേന്ദ്രനാഥന്‍നായര്‍(പ്രസിഡന്റ്),അഡ്വ.ശ്രീ.ജി .സുകൂമാരന്‍നായര്‍ (ജ്ന. സെക്രട്ടറി), .ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണ്ട്. കുടാതെ പ്രൊഫഷണല് കോളേജ്കളും, അനേകം സ്ഥാപനങ്ങളും ഉണ്ട്..ചങ്ങനാശ്ശേരി പെരുന്നയാണ് ആസ്ഥാനം.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമാന്മാർ; ഏടാട്ടു കൃഷ്ണൻ നായർ നാരായണകൈമൾ, ദാമോദരക്കുറുപ്പ്‌, സുബൃമണ്യ അയ്യർ, കൃഷ്ണപ്പണിക്കർ. എ.കെ, രാജരാജവർമ, ൠഷികേശൻ നായർ, അറുമുഖൻ പിള്ള, കേശവപിള്ള, ബാലകൃഷ്ണപിള്ള, ഷണ്മുഖ കൈമൾ, ഭാസ്കരപിള്ള, മാധവകൈമൾ, പരമേശ്വരൻ നായർ.എം.എസ്‌, ശ്രീമതിമാർ; കമലാദേവിക്കുഞ്ഞമ്മ. വി.എൻ, രത്നമ്മ, ആനന്ദവല്ലിയമ്മ, അമ്മിണിയമ്മ, ശ്യാമളകുമാരി, രാധാമണി, ഓമനയമ്മ, വിജയകുമാരി, ലളിതകുമാരി, രാധാ. എം,ഗീതാലക്ഷ്മി,ഷീല.എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.839487" lon="76.35704" zoom="13" width="350" height="350" selector="no" controls="none"> http:// 11.071469, 76.077017, MMET HS Melmuri 9.729361, 76.314468 9.746618, 76.294556 (E) 9.814285, 76.310863, huiohju9 hjih (E) 9.814115, 76.312237, E.C.E.K.U.H.S 30km From Ernakulam (P) 9.818852, 76.345539, NSS HSS, Panavally Aroor- Arookutty- Cherthalaroad 6.5Kms from Aroor .19Kms from cherthala </googlemap>