ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്-17 നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബിൽ 80 അംഗങ്ങളുണ്ട്. കോ ഓഡിനേറ്റർമാരായി ശ്രീമതിമാരായ അന്നമ്മ സ്കറിയ, ലിസമ്മ റ്റി തോമസ് പ്രവർത്തിക്കുന്നു.