എസ്.എം.എച്ച്.എസ് കോടിക്കുളം
എസ്.എം.എച്ച്.എസ് കോടിക്കുളം | |
---|---|
വിലാസം | |
കോടിക്കുളം ഇടുക്കി ജില്ല | |
സ്ഥാപിതം | 05 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-06-2017 | JOHAANELAIN |
മലയോരജില്ലയായ ഇടുക്കിയുടെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊടുപുഴപട്ടണത്തില്‍ നിന്ന് കാളിയാ൪ വണ്ണപ്പുറം റൂട്ടില്‍ 10.കി.മി. യാത്ര ചെയ്താല്‍ പ്രകൃതി രമണീയമായ കോടിക്കുളംഎന്നകൊച്ച്ഗ്രാമത്തില്‍എത്തിചേരാം.
ചരിത്രം
സഹസ്രാബ്ദങ്ങളുടെ സാംസ്ക്കാരിക പൈതൃകം ഉറങ്ങുന്ന ഈ സ്വപ്നഭൂമിയുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയില്‍ സുപ്രധാനമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂള്‍ 2010-ല്‍സുവ൪ണ്ണജൂബിലി വിപുലമായി കൊണ്ടാടി. പുതിയകുളം(കോടി+കുളം) നി൪മ്മിച്ച സ്ഥലം എന്ന അ൪ത്ഥത്തിലാണ് കോടിക്കുളം എന്ന സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു
ഭൗതികസൗകര്യങ്ങള്
പാഠ്യ പാഠ്യേതരപ്രവ൪ത്തനങ്ങള്‍ക്ക് അത്യന്തം സഹായകമായ ലൈബ്രറി,ലാബോറട്ടറി,ഓഡിറ്റോറിയം,സ്റ്റേഡിയം മുതലായവ കൊണ്ട് അനുഗൃഹീതമാണ് ഈ വിദ്യാലയം. ഈ വിദ്യാലയം ഹൈടെക്ക് ആക്കുന്നതിനോടനുബന്ധിച്ച് ക്ലാസ്സ് മുറികള്‍ ടൈല്‍സ് പാകി.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സാമൂഹിക സേവന രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും, പച്ചക്കറി ,പൂന്തോട്ടം നി൪മ്മാണത്തിലും വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങളിലും ഇവിടുത്തെ കുട്ടികള്‍ അതീവ താത്പര്യം പുല൪ത്തുന്നു. ജെ ആര് സി, ഗൈഡ്സ് എന്നിവ ഈ വിദ്യാലയത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു. അക്ഷരക്കളരി,നാടകക്കളരി,മലാലക്കൂട്ടം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എസ്.എം എച്ച്.എസ് കോടീക്കുളത്തിന്റെ സവിശേഷതകളാണ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ചിത്ര29008.-1jpg
മാനേജ്മെന്റ്
കോതമംഗലം വിദ്യാഭ്യാസ ഏജ൯സിയുടെ കീഴില്‍ പ്രവ൪ത്തിക്കുന്ന ഈവിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കരിമണ്ണൂ൪ ബി.ആ൪.സിയുടെ പരിധിയില്‍ പെടുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|2010-2012962-63 | സിസ്ററ൪.പി.എ കൊച്ചുത്രേസ്സ്യ | ||
പി.എം.പീററ൪ | |||
പി.ജെ അവിരാ | |||
വി. ററി ത്രേസ്യ, | |||
പി.ജെ .പോള്‍ | |||
വി.ജെ.ഉതുപ്പ് | |||
മാത്യൂ .പി.തോമസ് | |||
വി.എല്‍.ജോ൪ജ് | |||
കെ.എം വ൪ഗീസ് | |||
തോമസ് .ജെ .കാപ്പ൯ | |||
കെ.സി.ജോ൪ജ് | |||
പി. എല്‍.ലൂക്കോസ് | |||
ആലമ്മ ഇ.എം | |||
ജോയി ജോ൪ജ് | |||
ഫാ പയസ്സ് അത്തിക്കല്‍ | |||
പി.എല്‍. ഫിലിപ്പ് | |||
2006-2010 | എം .ഡി ജോസഫ് | ||
എല്‍സി വി ജെ. | |||
ജോര്‍ജ് ജോസഫ് | |||
കെ ജെ ജോണ്‍ | |||
ജോളി ജോണ്‍ | |||
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്റൈറ്റ്.റവ.ഡോ. മാത്യു. വാണിയക്കിഴക്കേല്‍, ഡോ. പി.കെ.ജോ൪ജ്, ഡോ.ജെസ്സി .ഡി .കുര്യ൯, ഡോ. ജൂലി തോമസ്, ഡോ.ഷാലു കോയിക്കര തുടങ്ങിയവ൪ ഈസ്കൂളിലെ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്. വഴികാട്ടി
{{#multimaps: 9.9074804,76.7647168| width=600px | zoom=13 }} |