സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 26 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hanson (സംവാദം | സംഭാവനകൾ)
സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-06-2017Hanson




................................ ഏലൂർ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്നതാണ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്സ്. യു. പി. സ്കൂൾ. സ്കൂളിന് 86 വർഷത്തെ പാരമ്പര്യവും ഉണ്ട്. ഈ വിദ്യാലയത്തിന് ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 86 ഓളം കുട്ടികൾ ഇവിടെ വന്ന് വിദ്യ നേടിക്കൊണ്ടിരിന്നു. വരാപ്പുഴ ഇടവകയിൽ പെട്ട ഏലൂരിലെ പള്ളിപ്പറമ്പ് എന്ന ഒരു ചെറിയ വീട്ടിൽ 1929 ആണ്ട് ജനുവരി മാസത്തിൽ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്സ് സ്കൂൾ മുളയെടുത്തു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മഠം വക സ്ഥലത്തു ഒരു ഓല ഷെഡിൽ 1ഉം, 2ഉം ക്ലാസുകൾ തുടങ്ങി. 1935 മെയ് 20ന് മൂന്നാം ക്ലാസ്സ്‌വരെ അനുവാദം ലഭിച്ചു. 1936 ആണ്ട് മെയ് 25ന് നാലാം ക്ലാസ് ലഭിച്ചു. തുടർന്ന് ഈ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു. എന്ന് ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 15 അദ്ധ്യാപകരും, ഒരു പ്യൂൺ ഉം ഇവിടെ സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

1. Sr. Cresentia (CTC) 1985

2. Sr. Cibia (CTC) 1986 - 1989

3. Sr. Terseline (CTC) 1989 - 1997

4. Sr. Elanore (CTC) 1997 - 2001

5. Sr. Mini T. P (CTC) 2005 - 2017

6. Sr. Telma (CTC) 2017 -

നേട്ടങ്ങള്‍

1. പ്രവർത്തിപരിചയത്തിനു സബ്ജില്ലയിൽ മികച്ചപ്രകടനം.

2. യുറേക്ക വിജ്ഞാനോത്സവം പരീക്ഷയിൽ മികവ്.

3. കാർഷിക ദിനത്തോടനുബന്ധിച്ചു മുൻസിപ്പാലിറ്റി തലത്തിൽ നടത്തിയ ചിത്രരചന, ഉപന്യാസമത്സരങ്ങളിൽ ഒന്നാം സമ്മാനം.

4. ഹിന്ദി ഫെസ്റ്റിന് പങ്കെടുത്ത കുട്ടികൾ 1 , 2 , 3 സ്ഥാനങ്ങൾ കരസ്ഥമാക്കി.

5. മലർവാടി പരീക്ഷയിൽ മികവ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1. Dr. ഉണ്ണിമൂപ്പൻ കൊയപ്പനാട്ട് (USA)

2. സമദ് ഏലൂർ (സിനിമ രംഗത്ത്)

3. ജോർജ് ഏലൂർ (സിനിമ രംഗത്ത്)

4, എം. കെ. കുഞ്ഞപ്പൻ (വാർഡ് കൗൺസിലർ)

5. ടി. കെ. സതീഷ് (വാർഡ് കൗൺസിലർ)

6. Fr. ജോബി (ആത്‌മീയ മേഖലയിൽ)

7. Fr. ആൽബി (ആത്‌മീയ മേഖലയിൽ)

8. Sr. ദിവ്യ (ആത്‌മീയ മേഖലയിൽ)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}