ജി. എച്ച്.എസ്. മുനിയറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇടുക്കി ജില്ലയിലെ കൊന്നത്തടി പ‍‍ഞ്ജായത്തിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1973 ലാണ് സ്ഥാപിതമായത്. തുടര്‍ച്ചയായി 5 വര്‍ഷവും പത്താം ക്ലാസില്‍ 100% വിജയം നേടി. ജോായ്സ് ജോര്‍ജ് എം.പി.യുടെ ഫണ്ടില്‍ നിന്നും ഞങ്ങള്‍ക്ക് സ്കൂള്‍ ബസ് അനുവദിച്ചു. ഹൈസ്കൂളിന് പുതിയ ഒരു കെട്ടിടം നിര്‍മ്മിച്ചു. ഒാണത്തിന് ഒരു മുറം പച്ചക്കറി എന്ന സംരംഭം തുടങ്ങി. ജെ ആര്‍ സി പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ നടക്കുകയും പരീക്ഷയില്‍ നല്ലവിജയം കൈവരിക്കുകയും ചെയ്തു.