തോടന്നൂർ യു. പി. സ്കൂൾ
തോടന്നൂർ യു. പി. സ്കൂൾ | |
---|---|
![]() | |
വിലാസം | |
തോടന്നൂർ തോടന്നൂർപി.ഒ, , തോടന്നൂർ 673541 | |
വിവരങ്ങൾ | |
ഫോൺ | (H M) |
ഇമെയിൽ | tupstdr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16762 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | C.K.MANOJKUMAR |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ തോടന്നൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, യു. പി വിദ്യാലയമാണ് തോടന്നൂർ യു. പി. സ്കൂൾ . ഇവിടെ 68 ആൺ കുട്ടികളും 73 പെൺകുട്ടികളും അടക്കം ആകെ 141 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.താഴത്ത് വീട്ടിൽ കൃഷ്ണൻ നായർ 2.രാമൻ നായർ 3.പുളിയറത്ത് കൃഷ്ണക്കുറുപ്പ് 4.ഇ കുഞ്ഞികൃഷ്ണക്കുറുപ്പ് 5.മലയിൽ പൊയിൽ അനന്തക്കുറുപ്പ് 6.ടി.എച്ച്.കുഞ്ഞിരാമൻ നമ്പ്യാർ 7.ഇ.പാർവ്വതി അമ്മ 8.വി.നാരായണിയമ്മ 9.ടി.ഗോപാലൻ നമ്പ്യാർ 10.പി.കുഞ്ഞികൃഷ്ണക്കുറുപ്പ് 11.പി.കുഞ്ഞികൃഷ്ണക്കുറുപ്പ് 12.കെ.പി.കുഞ്ഞിരാമൻ നായർ 13.കെ.ആർ.ചന്ദ്രശേഖരൻ നായർ 14.എം.കുഞ്ഞബ്ദുള്ള 15.എം.ഗോപാലക്കുറുപ്പ് 16.പി.കെ.രാഘവൻ നായർ 17.സി.കെ.ബാലാമണിയമ്മ 18.വി.പി.മമ്മു 19.കെ.നാണി 20.പി.നാരായണ മാരാർ 21.ബാലകൃഷ്ണൻ പാലോളി 22.ഇ.പത്മനാഭൻ 23.പി.ജാനു 24.എം.കുഞ്ഞമ്മദ് 25.പി.പി.കുഞ്ഞിക്കാവ 26.വി.എ.അമ്മിണി 27.കെ.വിശ്വനാഥൻ 28.ആർ.പി. മുരളീധരൻ 29.വി.കെ.നാരായണൻ 30.എ.പി.ഹുസ്സൈൻ 31.പി.എൻ.രമണിയമ്മ 32.കെ.പി.ജയലക്ഷ്മി 33.സി.പി.ഗോപാലകൃഷ്ണൻ 34.കെ.നാണു 35.കെ.സരള 36.പി.സുമതി 37.കെ.ടി.രജനി 38.സി.വി.അബ്ദുള്ള
നേട്ടങ്ങൾ
- വിവിധ വർഷങ്ങളിൽ സംസ്ഥാന ശാസ്ത്രമേളകളിൽ പങ്കാളിത്തവും വിജയവും
- 1994 ൽ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കുള്ള പ്രധാനമന്ത്രിയുടെ അവാർഡ്
- 6 സ്കൌട്ടുകൾക്ക് രാഷ്ട്രപതി അവാർഡ്
- സബ്ബ്ജില്ലയിലെ ആദ്യത്തെ ഇൻലൻറ് മാസിക ........ഹരിത
- ടി.എച്ച് കുഞ്ഞിരാമൻ നമ്പ്യാർ സ്മാരക കുട്ടികളുടെ ലൈബ്രറി
- 2014 ലെ സംസ്ഥാന അധ്യാപക അവാർഡ് ......ശ്രീ.സി.കെ.മനോജ് കുമാർ
- 2016 ലെ റോട്ടറി നാഷൻ ബിൽഡേഴ്സ് അവാർഡ്......ശ്രീ.കെ.രാജഗോപാലൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസ്സർ.കണ്ണൻ..ഗണിതശാസ്ത്രം
- ശ്രീ.രാജേന്ദ്രൻ എടത്തുംകര ....മലയാളവിഭാഗം, മടപ്പള്ളി ഗവ.കോളജ്
- ശ്രീ.മുഹമ്മദ് സലീം, കൊമേഴ്സ് വിഭാഗം, മടപ്പള്ളി ഗവ.കോളജ്
- ശ്രീ.വിവേക്, നാദാപുരം ഗവ.കോളജ്
- ശ്രീ.രജീഷ്.സി, മൊകേരി ഗവ.കോളജ്
- ശ്രീ.മുഹമ്മദ് സജീബ്, അഡ്വക്കറ്റ്, ഏരിയ മാനേജർ, ഇൻഡസ്
- ശ്രീ.ശ്യാം സുന്ദർ, എഞ്ചിനീയർ, സിനിമാനടൻ
- ശ്രീമതി. സീമ ശ്രീലയം, സാഹിത്യകാരി, ഹയർ സെക്കൻററി ടീച്ചർ
- കുമാരി. സിതാര ശ്രീലയം, പത്ര പ്രവർത്തക
- ശ്രീ.ശ്രീനാഥ്. കെ, ന്യൂറോ സർജൻ, മെഡിക്കൽ കോളജ്, തൃശ്ശൂർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}