ഉള്ളടക്കത്തിലേക്ക് പോവുക

ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ഊർജ്ജ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്


കണ്‍വീനര്‍: ഫാത്തിമ. കെ.പി

ജോയിന്‍റ് കണ്‍വീനര്‍: ബുഷ്റ. വി.പി

സ്റ്റുഡന്‍റ് കണ്‍വീനര്‍: ഫാത്തിമ സന്‍ഹ -9 സി

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മുഹമ്മദ് സുഹൈല്‍ -7 എ


ഊര്‍ജ്ജക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ക്ലബ് കണ്‍വീനര്‍ ഫാത്തിമ. കെ.പിയുടേയും, ജോയിന്‍റ് കണ്‍വീനര്‍ ബുഷ്റ. വി.പി യുടേയും നേതൃത്വത്തില്‍ സ്കൂളില്‍ വളരെ സജ്ജീവമായി നടക്കുന്നുണ്ട്.

ഊര്‍ജ്ജക്ലബിന് കീഴില്‍ ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, വിവിധ ഊര്‍ജ്ജ സംരക്ഷണ മാര്‍ഗ്ഗങ്ങളെക്കുറിച്ചും, പ്രകൃതിയിലെ വിവിധ ഊര്‍ജ്ജ സ്രോതസ്സുകളെക്കുറിച്ചും ക്ലബ് അംഗങ്ങള്‍ക്ക് എന്‍. അബ്ദുള്ള ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ക്ലബ് കണ്‍വീനര്‍ ഫാത്തിമ. കെ.പി, ജോയിന്‍റ് കണ്‍വീനര്‍ ബുഷ്റ. വി.പി, ക്ലബ് സ്റ്റൂഡന്‍റ് കണ്‍വീനര്‍ ഫാത്തിമ സന്‍ഹ -9 സി ജോയിന്‍റ് സ്റ്റൂഡന്‍റ് കണ്‍വീനര്‍ മുഹമ്മദ് സുഹൈല്‍ -7 എ എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.