ആയഞ്ചേരി എൽ .പി. സ്കൂൾ
ആയഞ്ചേരി എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
ആയഞ്ചേരി ആയഞ്ചേരിപി.ഒ, , തോടന്നൂർ 673541 | |
സ്ഥാപിതം | 1897 |
വിവരങ്ങൾ | |
ഫോൺ | 9745148432 |
ഇമെയിൽ | sathidevimm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16702 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സതീദേവി എം എം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
................
ചരിത്രം
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ആയഞ്ചേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് ആയഞ്ചേരി എൽ .പി. സ്കൂൾ . ഇവിടെ 61 ആൺ കുട്ടികളും 35 പെൺകുട്ടികളും അടക്കം ആകെ 96 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- K M Sankaran Gurukal
- P Krihnan Nair
- M .Narayana Kurup
- K Krihna kurup
- K Appu kutti Nambiar
- N Krihnan Nambiar
- M Gopalakurup
- M M Krihnan Gurukal
- V M Devi Amma
- M Rajan Master
- O P Muhammed Maulavi
.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- v k krishna Menon [ Former;Defence Minister of India ]
- k Pushparajan [ Former deputy Collector Of Kozhikode ]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}