ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കുട്ടികളില്‍ നിയമ അവബോധം സൃഷ്ട്ടിക്കുന്നതിനു വേണ്ടി നിയമ സാക്ഷരതാ ക്ലാസ്സുകള്‍ ക്രമീകരിച്ചു. മുന്‍ ജഡ്ജിയും പി റ്റി എ വൈസ് പ്രസിഡന്റുമായ ശ്രീ വര്‍ഗീസ് സര്‍ ക്ലാസ്സ് നയിച്ചു. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായിരുന്നു