ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /എൻ.എസ്.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്

എന്‍. എസ്. എസ്. നമ്മുടെ സ്കൂളില്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ വളരെ മുന്‍പ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 50കേഡറ്റ്സ് അടങ്ങുന്ന ഒരു യൂണിറ്റുമാണ് സ്കൂളില്‍ എന്‍. എസ്. എസ്. ന് ഉള്ളത് . സ്കൂളില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും നമ്മുടെ എന്‍. എസ്. എസ്. കേഡറ്റുകൾ സജീവമായി പങ്കെടുക്കാറുണ്ട്. ഇവര്‍ പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നുണ്ട്.