ഉള്ളടക്കത്തിലേക്ക് പോവുക

ടി.ഡി..എൽ.പി.എസ് .തുറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ടി.ഡി..എൽ.പി.എസ് .തുറവൂർ
വിലാസം
തുറവൂർ

പി.ഒ.തിരുമലഭാഗം
,
688540
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04782565835
ഇമെയിൽgtdlps34318@gmail.com
കോഡുകൾ
സ്കൂൾ കോഡ്34318 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻN.അശോക കുമാർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



കുത്തിയതോട് പഞ്ചായത്തിലെ ഏക സർക്കാർ വക എൽ. പി. സ്കൂൾ

ചരിത്രം

19-ാം നൂറ്റാണ്ടിന്റെ ആരംഭത്തൽ തുറവൂർ പടിഞ്ഞാറ്റിൻകര നിവാസികളുടെയും തീരദേശവാസികളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി വലിയകുളം ​​എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കുടം സ്ഥാപിക്കപ്പെട്ടു. ഗൗഡ സാരസ്വത ബ്രാഹാമണരുടെ കുട്ടായ്മയിൽ ആരംഭിച്ച ഈ കുടിപ്പള്ളിക്കൂടം 1921 ൽ തിരുമലദേവസ്വത്തിന്റെ മറ്റ് വിദ്യാലയ സമുച്ചയങ്ങളോടൊത്ത് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. തിരുമലദേവസ്വത്തിന്റെ ചുമതലയിലിരുന്ന ടി.ഡി.എൽ.പി.സ്കൂളിനെ 1960ൽ സർക്കാർ ഏറ്റടുക്കുകയുണ്ടായി. അങ്ങനെ കുത്തിയതോട് പഞ്ചായത്തിലെ ഏക സർക്കാർ വക എൽ.പി. സ്കൂളായി ഗവൺമെന്റ് ടി. ഡി. എൽ. പി. സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി. രമാദേവി പി. എസ്.
  2. ശ്രീമതി. മേരി മേബിൾ
  3. ശ്രീമതി. മീന
  4. ശ്രീമതി.നബീസത്ത് ബീവി
  5. ശ്രീമതി. കുസുമകുമാരി
  6. ശ്രീമതി. നബീസത്ത് ബീവി എം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. തിരക്കഥാകൃത്തായ ശ്രീ. സലീം ചേർത്തല

വഴികാട്ടി

{{#multimaps:9.76972128364242° N, 76.3053435087204° E |zoom=13}}


"https://schoolwiki.in/index.php?title=ടി.ഡി..എൽ.പി.എസ്_.തുറവൂർ&oldid=402810" എന്ന താളിൽനിന്ന് ശേഖരിച്ചത്