സെന്റ് ജൂഡ്സ് എ എൽ പി എസ് ചെമ്പഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ് ജൂഡ്സ് എ എൽ പി എസ് ചെമ്പഞ്ചേരി
വിലാസം
St. ജു എൽ പി എസ് ചെ രി

ചെ
,
671533
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ9567117928
ഇമെയിൽst.judelps@gmail.com
കോഡുകൾ
സ്കൂൾ കോഡ്12415 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരി ജെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം 1. കാസർഗോഡ് ജില്ലയിൽ ബളാൽ പ‍ഞ്ചായത്തിൽ ചെമ്പചേരി എന്ന സ്തലത്താണ് ഈ വിദ്യാലയം സ്തിതി ചെയ്യുന്നത് . അ‍‍‍ഞ്ച് പട്ടികവർഗ കോളനികൾക്ക് നടുവിലാണ് ഈ വിദ്യാലയം. പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി ക്രിസ്ത്യൻ മിഷണറിയായ ബഹമാനപ്പെട്ട ജോസഫ് ടഫ്റേൽ അച്ചൻ 1983-ജുൺ-1-ാം തിയതി ആരംഭിച്ചതാണ് ഈ വിദ്യാലയം . കണ്ണുർ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു കോർപ്പറേറ്റ് മാനേജർ റവറന്റ് .ഫാദർ ക്ലാരൻസ് പാലീയത്ത് ,ലോക്കൽ മാനേജർ റവ.ഫാദർ സണ്ണി മേമ്മന.

== ഭൗതികസൗകര്യങ്ങൾപുതീയ സ്കുൾ കെട്ടിടം

    അടച്ചുറപ്പുള്ള ക്ലാസ് മുറികൾ
    ആൺ കുട്ടികൾക്കും ,പെൺ കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ 
    കമ്പ്യുട്ടർ
    വിശാലമായ കളിസ്തലം ==


==പാഠ്യേതര പ്രവർത്തനങ്ങൾസ്പോക്കൺ ഇംഗ്ലിഷ് ക്ലാസുകൾ

സയൻസ് ക്ലബ് 
ഗണിത ക്ലബ്
ബാല സഭ
ഇംഗ്ലീഷ് അസംബളി

വിദ്യാരംഗം കലാസാഹിത്യ വേദി==

== മുൻ സാരഥികൾ ശ്രീ. ജയസേനൻ സാർ ശ്രീ. ജോർജ് സാർ ശ്രീ.മത്തായി സാർ ശ്രീമതി. നിർമല ടീച്ചർ== സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ സബ് ജില്ലാ കലോൽസവത്തിൽ-സംഘഗാനം,ദേശ ഭക്തീ ഗാനം മത്സരങ്ങളിൽ ഫസ്റ്റ് Aഗ്രേഡ്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ഫാദർ. ഷെജിൻ സി. ദിവ്യാ സി. ജയിനി==

വഴികാട്ടിവെള്ളരിക്കുണ്ടിൽ നിന്ന് കൊന്നക്കാട് റൂട്ടിൽ പാത്തിക്കര-ആനമ‍ഞ്ഞൾ-ചെമ്പചേരി.

{{#multimaps:12.3184,75.3600 |zoom=13}}