ജി.എം.എൽ.പി.എസ് വടക്കേകാട്

Schoolwiki സംരംഭത്തിൽ നിന്ന്
09:01, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എം.എൽ.പി.എസ് വടക്കേകാട്
വിലാസം
വടക്കേകാട്

679562
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ0487 2547828
ഇമെയിൽgmlpschoolvadakkekkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്24216 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.സതീദേവി
അവസാനം തിരുത്തിയത്
26-09-2017Visbot



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എ.ഡി.1900 ത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ തന്നെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. തൃശൂർ ജില്ലയിലെ വടക്കേക്കാട് പഞ്ചായത്തിനു കീഴിലുള്ള ഏക സർക്കാർ വിദ്യാലയമാണ്. കല്ലിങ്ങൽ എന്ന പ്രദേശത്ത് സ്ഥിതിചെയുന്നതുകൊണ്ട് കല്ലിങ്ങൽസ്കൂൾ എന്നും അറിയപ്പെടുന്നുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1 ശ്രീ.അബ്ദുറഹിമാൻ  Late             10 ശ്രീമതി.കുഞ്ഞാമ്മ
2 ശ്രീ.അഹമ്മദ്‌        Late            11 ശ്രീമതി.പി.കെ.ജാനകി 
3 ശ്രീ.കുഞ്ഞമ്മുണ്ണി     Late            12 ശ്രീമതി.പി.ലീല
4 ശ്രീ.കുഞ്ഞിപ്പോക്കർ  Late            13 ശ്രീ.പി.കെ.അബു 
5 ശ്രീ.ബാപ്പുമാസ്റ്റർ     Late            14 ശ്രീമതി.സി.പി.ഖദീജ
6 ശ്രീ.ഗോവിന്ദൻനായർ Late            15 ശ്രീ.ടി.വി.കുരിയാക്കോസ്    
7 ശ്രീമതി.മറിയാമ                     16 ശ്രീമതി.എൻ.എ.ഖദീജ
8 ശ്രീമതി.കെ.എം.ലീല                 17 ശ്രീമതി.നാരായണൻമാസ്റ്റർ
9 ശ്രീമതി.എൻ.പാത്തുമ്മു              18 ശ്രീമതി.ലൂസി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം


"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_വടക്കേകാട്&oldid=394132" എന്ന താളിൽനിന്ന് ശേഖരിച്ചത്