ജി.എൽ.പി.എസ് കാട്ടിപ്പരുത്തി

21:15, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


== ചരിത്രം ==കാട്ടിപ്പരുത്തി ഗവർമെന്റ് ലോവർ പ്രൈമറി സ്കൂൾ വളാഞ്ചേരി നഗരസഭയുടെ ഇരുപത്തിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. കാട്ടിപ്പരുത്തി,കാശാംകുന്ന്,ചെങ്ങണംകാട്,കിഴക്കേക്കര , ചീനിക്കുളമ്പ് പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഒന്ന് മുതൽ നാല് വരേ ക്ലാസ്സുകളിൽ പഠനം നടത്തുന്നത്.എട്ടു പതിറ്റാണ്ടുകൾക്ക് മുൻപ് കാട്ടിപ്പരുത്തി പ്രദേശത്ത് ഈ വിദ്യാലയംസ്ഥാപിക്കുന്നതിന് മുൻപ് ഖുർആൻ ഓതിപ്പിക്കുന്നതിൻ മൊല്ലമാർ നടത്തിയിരുന്ന ഓത്തു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു.ചങ്ങമ്പള്ളി മമ്മു ഗുരിക്കളുടെ സ്ഥലത്തായിരുന്നു ഇത്.പിന്നീട് 1926 ൽ കാട്ടിപ്പരുത്തിയിലെ കറ്റട്ടിയൂര് ശിവക്ഷേത്രത്തിനടുത്ത് വടക്കെപ്പാട്ടെ മാധവൻ എഴുത്തച്ഛ്ൻ പ്രധാനധ്യാപകനായ് 1, 2, ക്ലാസുകൾ ആരംഭിച്ചു.

ജി.എൽ.പി.എസ് കാട്ടിപ്പരുത്തി
school photo
school-photo.png‎ ‎
വിലാസം
കാട്ടിപ്പരുത്തി

വളാഞ്ചേരി
,
676552
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽglpskattipparuthi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19322 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരവി.പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി