അഞ്ചാം പീടിക എം എൽ പി എസ് അഴിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
അഞ്ചാം പീടിക എം എൽ പി എസ് അഴിയൂർ
വിലാസം
അഴിയൂർ

അഴിയൂർ-പി.ഒ,
-വടകര വഴി
,
673 308
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0496 2500970
ഇമെയിൽanjampeedikamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രമീള എം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഉൾപ്പെട്ട അഴിയൂർ ഗ്രാമപ‍ഞ്ചായത്തിലെ 18)o വാർഡിൽ നാഷണൽ ഹൈവേയ്ക്ക് പടി‍ഞ്ഞാറ് ഭാഗത്തായി അഞ്ചാംപീടിക എം.എ.പി സ്കൂൾ സ്ഥിതിചെയ്യുന്നു. മുസ്ല്യാരവിടെ അഹമ്മദ്കുട്ടി എന്നവർ അഞ്ചാംപീടിക പള്ളിയുടെ അടുത്ത് വലിയകത്ത് കരകെട്ടി തറവാട്ടിൽ കാരണവരിൽ നിന്ന് വാക്കാൽ ചാർത്തിവാങ്ങി നാല് സെന്റ് സ്ഥലത്ത് ഒരു സ്കൂൾ എടുപ്പുണ്ടാക്കി കുട്ടികളെ ഓത്തും എഴുത്തും പഠിപ്പിച്ചുവന്നു. അത് 1931ന് മുമ്പാണെന്ന് ആധാരത്തിൽ നിന്നും മനസിലാകുന്നു. 1948 മുതൽ ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകൻ മാനേജർ കൂടിയായ പരേതനായ കൃഷ്ണൻ പണിക്കരായിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി ദേവകി മാനേജരായി തുടർന്നുവന്നു. പിന്നീട്ഇപ്പോഴത്തെ മാനേജർ ‍ശ്രീ എ വേണുഗോപാലൻ മാസ്റ്റർ കാര്യങ്ങൾ നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ കുട്ടികൾക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലവും,സയൻസിൽ പരീക്ഷണങ്ങൾ നടത്താനായി ചെറിയ ലാബ് സൗകര്യങ്ങളും ,സാമൂഹ്യശാസ്‌ത്ര പഠനത്തിന്ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങൾ എന്നിവയും ഉണ്ട്. പഠനോപകരണങ്ങളും കുട്ടികൾക്ക് കുടിവെളള സംവിധാനവും,കുട്ടികൾക്ക് പ്രകൃതിയെ കണ്ടറി‍‍ഞ്ഞ് പഠിക്കാനായി മരത്തണലുകളും ധാരാളം വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും ഈ സ്കൂളിന്റെ സവിശേഷതയാണ്. വൃത്തിയുള്ള പാചകമുറിയും ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കൃഷ്ണൻ മാസ്റ്റർ
  2. എ വിജയരാഘവൻ മാസ്റ്റർ
  3. നാണു മാസ്റ്റർ

നേട്ടങ്ങൾ

സബ് ജില്ലാകലാമേളകളിൽ ഉന്നതസ്ഥാനങ്ങൾ ലഭിക്കാറുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫസർ ഇസ്മയിൽ -ചരിത്രവിഭാഗം മേധാവി ,സർ സയ്യിദ് കോളേജ്
  2. ഡോക്ടർ സുലൈമാൻ -ന്യൂറോളജി വിഭാഗം ,കോഴിക്കോട് മെഡിക്കൽ കോേളേജ്
  3. ജനാബ് ഇ.ടി അയൂബ്-പ്രസിഡന്റ് ,അഴിയൂർ ഗ്രാമപഞ്ചായത്ത്

വഴികാട്ടി

{{#multimaps:11.685459, 75.544279 |zoom=13}}