പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ | |
---|---|
വിലാസം | |
മഞ്ഞപ്പാറ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-02-2017 | 42454gups |
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ മഞ്ഞപ്പാറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്
പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
== ചരിത്രം 1968 ജൂണ്‍ 3 ന് താളിക്കുഴിക്ക് സമീപമുള്ള കുറ്റിമൂടിലെ ക്രാന്തി ഗ്രന്ഥശാലയിയാണ് സ്കൂളിന്റെ ആദ്യ കാല അധ്യയനം തുടങ്ങിയത്.1968-ല്‍ ശ്രീമതി.ഗൗരിയമ്മ സ്കൂളിനായി പഞ്ചായത്തു വക 2 ഏക്കര്‍ 66 സെന്റ് ഭൂമി അനുവദിച്ചു.13-11-1968-ല്‍ താളിക്കുഴി ജംഗ്ഷനില്‍ ശ്രീ.സി.എച്ച് മുഹമ്മദ് കോയ തറക്കല്ലിട്ടു.28-05-1970-ല്‍ ഡിപിഐ ശ്രീ. എ.കെ. നമ്പ്യാര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീമതി.ജി. ഗോമതിയമ്മയാണ് ആദ്യ പ്രഥമാധ്യാപിക. ആദ്യ വിദ്യാര്‍ത്ഥി കുമാരി. കെ. പത്മിനി. == തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ താളിക്കുഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കാരേറ്റ്-കല്ലറ റോഡില്‍ കാരേറ്റ് നിന്ന് 3 കി.മീ അകലെ താളിക്കുഴി ഗ്രാമത്തിലാണ് ഈ വിദ്യാലയം |
{{#multimaps: 8.7433848,76.9130516 | zoom=12 }}