ലക്ഷ്മി വിലാസം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 25 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14437 (സംവാദം | സംഭാവനകൾ)
ലക്ഷ്മി വിലാസം എൽ പി എസ്
വിലാസം
മേനപ്രം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-02-201714437





ചരിത്രം

ചൊക്ലി ഗ്രാമ പഞ്ചായത്തിൽ 5 ആം വാർഡിലെ ഏക പൊതു വിദ്യാലയമാണ് ലക്ഷ്മീവിലാസം എൽ.പി.സ്‌കൂൾ. 1916 ൽ ആരംഭിച്ച് 1918 ൽ അംഗീകാരം ലഭിച്ചു. 2016 ൽ ശതാബ്ദി ആഘോഷം വളരെ ഗംഭീരമായി നടന്നു. മേനപ്രം ഗ്രാമത്തിലെയും പരിസര ഗ്രാമങ്ങളിലെയും ആയിരങ്ങൾക്ക് വിദ്യ പകർന്ന് നൽകിയിട്ടുണ്ട് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സേവനയുടെ ഭാഗമായി കുട നിർമ്മാണം, ഫെനോയിൽ നിർമ്മാണം എന്നിവ നടക്കുന്നുണ്ട്. പഞ്ചായത്തിന്റെ കീഴിൽ പി.എസ് . സി കോച്ചിങ് നൽകുന്നു. അവധി ദിവസങ്ങളിൽ സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി കരാട്ടെ ക്ലാസ് നടത്തുന്നു. കലാമേളയുമായി ബന്ധപ്പെട്ട് ഡാൻസ് ടീച്ചറുടെ നേതൃത്വത്തിൽ സ്‌കൂളിൽ മുഴുവൻ കുട്ടികൾക്കും നൃത്തപരിശീലനം നൽകുന്നു. പ്രവൃത്തി പരിചയ ടീച്ചറുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളും തൊഴിലധിഷ്ഠിത പരിശീലനങ്ങൾ അഭ്യസിക്കുന്നു.

മാനേജ്‌മെന്റ്

കുഞ്ഞിരാമൻ മാസ്റ്റർ, വേലാണ്ടി കല്യാണി, ബാലൻ .കെ.വി

മുന്‍സാരഥികള്‍

ശാരദ , മധുസൂദനൻ, പ്രേമൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ലക്ഷ്മി_വിലാസം_എൽ_പി_എസ്&oldid=342906" എന്ന താളിൽനിന്ന് ശേഖരിച്ചത്