ജി.എം.എൽ.പി.എസ്. ഇരുമ്പൂഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. ഇരുമ്പൂഴി | |
---|---|
വിലാസം | |
ഇരുമ്പുഴി ഇരുമ്പുഴി പി.ഒ, , മലപ്പുറം 676509 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0483 2738006 |
ഇമെയിൽ | glpsirumbuzhi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18448 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജമുന കെ.ജി. |
അവസാനം തിരുത്തിയത് | |
28-12-2021 | MT 1206 |
ആമുഖം
സ്കൂളിന്റെ ചരിത്രം
ഇരുമ്പുഴിയുടെ ആദ്യത്തെ സ്കൂൾ.ഓത്ത് പള്ളിക്കൂടത്തിൽ തുടങ്ങി 1924 ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ വ്യവസ്ഥാപിതമായി. കെ.കുഞ്ഞാലി മാസ്റ്റർ എക അധ്യാപകനായി തുടങ്ങിയ വിദ്യാലയം.93 വർഷം പഴക്കമുള്ള കെട്ടിടം ഇന്നും സ്കൂളിന്റെ തിരിച്ചറിയൽ രേഖയായി നില നിൽക്കുന്നു. വല്ലാഞ്ചിറ കുഞ്ഞിമോയിൻ ഹാജിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് സ്കൂൾ കെട്ടിടം സ്ഥാപിതമായത്. 1949 ലാണ് & അധ്യാപകരോട് കൂടി സ്റ്റാഫ് തികഞ്ഞ ഒരു സ്കൂളായി മാറുന്നത്.