ജി എൽ പി എസ് ഉദയഗിരി
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ തവിഞ്ഞാല്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് ഉദയഗിരി . ഇവിടെ 48 ആണ്‍ കുട്ടികളും 36 പെണ്‍കുട്ടികളും അടക്കം 84 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.പ്രീപ്രൈമറിയില്‍ 48 കുട്ടികളും ഉണ്ട്.ശക്തമായ ഒരു പി.ടി.എയും സേവനസന്നദ്ധരായ അധ്യാപകരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ സ്കൂളിന് തിളക്കം നല്കുന്നത്.
| ജി എൽ പി എസ് ഉദയഗിരി | |
|---|---|
| വിലാസം | |
തവിഞ്ഞാല്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 22-02-2017 | 15423 |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}