ഗവ. എൽ.പി.എസ്. പൊടിയാടി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ. എൽ.പി.എസ്. പൊടിയാടി | |
---|---|
വിലാസം | |
പൊടിയാടി Govt.L.P.S.Podiyadi. , 689110 | |
സ്ഥാപിതം | june-1 - june - 1915 |
വിവരങ്ങൾ | |
ഫോൺ | 04692642455 |
ഇമെയിൽ | glpspodiyadi@gmail.com |
വെബ്‍സൈറ്റ് | no. |
കോഡുകൾ | |
സ്കൂൾ കോഡ് | 37214 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Suma.P.D |
അവസാനം തിരുത്തിയത് | |
18-09-2020 | Soneypeter |
ചരിത്രം
വിദ്യാഭ്യാസ തല്പരരായ ഒരു കൂട്ടം വ്യക്തികളുടെ ശ്രമം ഫലമായി 1915യിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. പൊടിയാടിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ധാരാളം വ്യക്തികളെ വാർത്തെടുത്തിട്ടുണ്ട് . സ്വകാര്യ വ്യക്തികളാൽ സ്ഥാപിക്കപ്പെട്ടങ്കിലും പിന്നീട് സർക്കാർ സ്കൂളായി മാറി . നെടുമ്പ്രം പഞ്ചായത്തിലെ ഏക ഗവണ്മെന്റ് എൽ പി സ്കൂളാണിത് .എസ്സ് എസ്സ് ഏ യുടെ ക്ലസ്റ്റർ റിസോഴ്സ് സെന്ററും ഗ്രാമ പഞ്ചായത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പിന്റെ ഇമ്പ്ലിമെന്റിങ് സെന്ററും ഈ വിദ്യാലയമാണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- മാത്‍സ് ക്ലബ്
- ആരോഗ്യ-ശുചിത്വ ക്ലബ്
- കാർഷിക ക്ലബ്