ഉള്ളടക്കത്തിലേക്ക് പോവുക

ഇ. എ. എൽ. പി. എസ്സ്. പുലരികാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 19 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ealpspularicadu (സംവാദം | സംഭാവനകൾ) (ചരിത്രം)
ഇ. എ. എൽ. പി. എസ്സ്. പുലരികാട്
വിലാസം
പുല്ലാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-02-2017Ealpspularicadu





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്കൊല്ലവർഷം 1068 ചിങ്ങമാസത്തിൽ ഒരു താൽക്കാലിക ഷെഡ്ഡിൽ പ്രവര്‍ത്തനം ആരംഭിച്ചു. ഈ വിദ്യാലയം പിന്നീട് മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഏറ്റെടുത്തു. അക്ഷരാഭ്യാസം നൽകുന്നതിനായി തെലിഞ്ഞേലിൽ വർഗീസ് ഉപദേശിയെ നിയമിച്ചു. തുടർന്ന് എം. റ്റി. & ഇ. എ കോർപറേറ്റ് മാനേജ്മെൻഡിൽ നിന്നും അദ്ധ്യാപകരെ നിയമിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി