ഗവ. യു. പി. എസ്. ശ്രീനാരായണപുരം
{
ഗവ. യു. പി. എസ്. ശ്രീനാരായണപുരം | |
---|---|
വിലാസം | |
ശ്രീനാരായണപുരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-02-2017 | 42349 |
ചരിത്രം
തിരൂവനന്തപൂരം ജില്ലയിലെ വ൪ക്കല താലുക്കില്‍ ഉള്‍പ്പെട്ട ഒറ്റു൪ ഗ്രാമപഞ്ജായത്തിലാണ് നമ്മുടെ സ്കൂള്‍ സ്ഥിതിചെയ്യൂന്നത്.കൊല്ലവ൪ഷം 1102(എ.ഡി.1925)മാണ്ടിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.മാധവവിലാസം സ്കൂള്‍ എന്നായിരൂന്നു പേര്.കാരു വീട്ടില്‍ നാരായണപിള്ളയായിരുന്നു മാനേജ൪.ആദ്യപ്രഥമാധ്യാപകന്‍ ശ്രീ.രാഘവന്‍പിള്ളയും ആദ്യ പഠിതാവ് ബി.കുഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു.'റ്റി'ആകൃതിയില്‍ ഓല മേഞ്ഞ് പച്ചക്കട്ടകെട്ടി ചാണകം മെഴുകിയ തറയുമായാണ് വിദ്യാലയം നി൪മ്മിച്ചത്.തുടക്കത്തില്‍ ഒന്ന്,രണ്ട് ക്ളാസ്സുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.മുടിയാക്കോട് രാഘവന്‍പിള്ള,ചിറയില്‍ സദാനന്ദന്‍,കിടങ്ങില്‍ രാഘവന്‍ തുടങ്ങിയവരായിരുന്നു ആദ്യകാല അധ്യാപക൪.അന്ന് അധ്യാപക൪ക്ക് 5രൂപയായിരുന്നു ശമ്പളം.1946-ല്‍ ഒരു ചക്രം മാത്രം പ്രതിഫലം പറ്റിക്കൊണ്ട് തിരുവിതാംകൂ൪ മഹാരാജാവ് ശ്രീചിത്തിരതിരുനാളിന് ഈ വിദ്യാലയം സമ൪പ്പിച്ചു.1959-ല്‍ നാട്ടുകാരുടെ ശ്രമഫലമായി അഞ്ചാംക്ളാസ് ലഭ്യമായപ്പോള്‍ സ്കൂളിന്റെ പേര് ശ്രീനാരായണപുരം ഗവ.എല്‍.പി.എസ്.ഒറ്റൂ൪ എന്നായി.1980,81 വ൪ഷങളില്‍ യഥാക്രമം 6,7 ക്ളാസ്സുകള്‍ ലഭിച്ചതോടെ ഗവ.യു.പി.എസ്.ശ്രീനാരായണപുരം എന്നറിയപ്പെടാന്‍ തുടങ്ങി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:8.7466143,76.7609172 |zoom=13}}