ജി.യു.പി.എസ്. പുതിയകണ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
09:28, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhanbabu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. പുതിയകണ്ടം
വിലാസം
പുതിയകണ്ടം

പുതിയകണ്ടം
,
671531
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04672207577
ഇമെയിൽgupsputhiyakanam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12245 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി വിജയൻ
അവസാനം തിരുത്തിയത്
26-12-2021Nhanbabu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1929-ൽ അജാനൂര് ബാലിക പാഠശാല എന്ന പേരിൽ 41 കുട്ടികളുമായി ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് പുതിയകണ്ടം ഗവ; യു പി സ്കൂൾ .1.88 ഏക്കര് സ്ഥലവും ആവശ്യത്തിനു കെട്ടിടവും ഇന്ന് വിദ്യാലയത്തിനു ഉണ്ട് .`വിശാലമായ കളിസ്ഥലം ഉണ്ടെങ്കിലും നിരപ്പല്ലതതിനാൽ ഉപയോഗപ്രദമല്ല.പഞ്ചായത്ത്‌ ,എം എൽ എ ഫണ്ട്‌ ഇക്കാര്യത്തിന് ലഭ്യമാക്കാൻ പരിശ്രമിക്കുന്നുണ്ട് . ഈ അധ്യയനവര്ഷം പ്രീ പ്രൈമറി ക്ലാസ്സിൽ 20 കുട്ടികളും ,എൽ പി വിഭാഗത്തിൽ 58 കുട്ടികളും ,യു പി വിഭാഗത്തിൽ 33 കുട്ടികളും പഠിക്കുന്നു .

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ......................
  • ......................
  • ....................
  • .............................

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._പുതിയകണ്ടം&oldid=1115082" എന്ന താളിൽനിന്ന് ശേഖരിച്ചത്