വിജയഗിരി ജി യു പി സ്കൂൾ
വിജയഗിരി ജി യു പി സ്കൂൾ | |
---|---|
വിലാസം | |
വിജയഗിരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-02-2017 | 13777 |
ചരിത്രം
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ പൈതൽ മലയുടെ താഴ്വാര പ്രദേശമായ കാപ്പിമലയിലാണ് വിജയഗിരി ഗവ. യുപി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .1966ൽ ആലക്കോട് രാജയെന്നറിയപ്പെടുന്ന അന്തരിച്ച ശ്രീ.പി.ആർ.രാജവർമ്മ രാജയാണ് സ്കൂളിന് രണ്ടേക്കർ സ്ഥലം സൗജന്യമായിനൽകിയത്.നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി സ്കൂളിന് കെട്ടിടസൗകര്യം ഉണ്ടാക്കുകയും 1975 ൽ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
1.കളിസ്ഥലം 2.ചുറ്റുമതിൽ 3.ലൈബ്രറി 4.കമ്പ്യൂട്ടർ ലാബ് 5.ഷട്ടിൽ കോർട്ട് 6.വോളിബോൾ കോർട്ട് 7.ലോങ്ങ് ജംപ് പിറ്റ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1.വിദ്യാരംഗം കലാ സാഹിത്യവേദി 2.ക്ലാസ്സ് മാഗസിൻ 3.കരാട്ടെ 4.ശാസ്ത്ര ക്ലബ്ബ് 5.ഗണിത ക്ലബ്ബ് 6.കായികപരിശീലനം