വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ

16:42, 13 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) (Sabarish എന്ന ഉപയോക്താവ് Y L M U P S Keezhattingal എന്ന താൾ വൈ. എല്‍. എം. യു. പി. എസ്. കീഴാറ്റിങ്ങല്‍ എന്നാക്കി മാറ്...)
വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ
വിലാസം
കീഴാറ്റിങ്ങല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
13-02-2017Sabarish




ചരിത്രം

1964ജൂണ്‍‍ മാസം ഒന്നാം തീയതി മുതല്‍ എയിഡഡ് സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ.അബ്ദുല്‍ ഹമീദ് ഘാന്‍ തന്റെ പിതാവിന്റെ സ്മരണയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണ് വൈ.എല്‍.എം.യു .പി .എസ്. കീഴാറ്റിങ്ങല്‍ ശ്രീ അബ്ദുല്‍ ഹമീദ് ഘാന്‍ [വടക്കെ ബംഗ്ലാവ് മണനാക്ക് ]ആയിരുന്നു ആദ്യ മാനേജര്‍. 1964-ല്‍ സ്കുള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോൾ മേല്‍കടയ്ക്കാവൂര്‍ കുഴിവിളവീട്ടില്‍ ശ്രീ.ശ്യാമളദാസ് ആയിരുന്നു പ്രഥമാധ്യാപിക. ആദ്യ വിദ്യാർത്ഥിനി മേല്‍കടയ്ക്കാവൂര്‍ കുഴിവിളവീട്ടില്‍ കെ.പത്മജയാണ്. 125 കുട്ടികളും 5 ക്ലാസ് ഡിവിഷനുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കുള്‍ 1975-76 കാലഘട്ടം എത്തിയപ്പോള്‍ 11ക്ലാസ്ഡിവിഷനുകളും 18 അധ്യാപകരുമുള്ള ഒരു സ്ഥാപനമായി വളര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8.6960926,76.7836511| zoom=12 }}