കുന്നിനുമീത്തൽ എൽ പി എസ്
കുന്നിനുമീത്തൽ എൽ പി എസ് | |
---|---|
വിലാസം | |
kunninumeethal <kunninumeethallpschool,po-kottayampoil />കണ്ണൂർ , 670691 | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04902361180 |
ഇമെയിൽ | kunninumeethallpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14639 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Ramabhai N.M |
അവസാനം തിരുത്തിയത് | |
06-10-2017 | 14630 |
ചരിത്രം
കോട്ടയം ഗ്രാമപഞ്ചായതിൽ 8-ആം വാർഡഇൽ കുന്നിനുമീതൽ എന്ന സ്തലത് 1952ൽ സ്കൂല്ൾആരംഭിചു. അതിനുമുൻപ് ഈ സ്താപനം ബോർഡ് സ്കൂൾ ആയി പ്രവർതിചിരുന്നു. .അംഗീകാരം നഷ്ട്ടപ്പെട്ട ബോർഡ് സ്കൂൾ പുതിയ മാനേജർ കൂടൂതൽ കുട്ടികളെ ചേർത് സർക്കാരിൽ നിന്ന് അംഗീകാരം വാങി എയ്ഡഡ് സ്കൂൾ ആയി പ്രവർതനം തുടങി .