ആർ.എം.യു.പി.എസ്. വയ്യക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 8 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ശ്രീജു വി (സംവാദം | സംഭാവനകൾ)


ആർ.എം.യു.പി.എസ്. വയ്യക്കാവ്
വിലാസം
വയ്യക്കാവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
08-02-2017ശ്രീജു വി




ചരിത്രം

                        ആര്‍ എം യു പി എസ് വയ്യക്കാവ്
പുല്ലമ്പാറ പഞ്ചായത്തില്‍ വയ്യക്കാവ് എന്ന ഗ്രാമത്തില്‍ ഈ വിദ്യാലയം 1964-ല്‍ സ്ഥാപിതമായി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ തുടര്‍വിദ്യാഭ്യാസം വേണ്ട എന്ന മനോഭാവത്തില്‍ കാണപ്പെട്ടു. ഈ ചിന്തയ്ക്ക് മാറ്റം വരുന്നതിനായി വയ്യക്കാവ് ചരുവിളപുത്തന്‍ വീട്ടില്‍ ശ്രീ ഭാനുകോണ്‍ട്രാക്റ്ററുടെ നേതൃത്വത്തില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് ഓല ഷെഡ് പണിഞ്ഞ്  74 കുട്ടികളും 3 അധ്യാപകരുമായി സ്കൂള്‍ ആരംഭിച്ചു.

പാണയം കല്ലുവരമ്പില്‍ കുന്നുംപുറത്തു വീട്ടില്‍ ശ്രീ രാഘവനായിരുന്നു അദ്യ പ്രഥമാധ്യാപകന്‍. പ്രധമ വിദ്യാര്‍ഥിനി എസ് കമലാക്ഷിയും വിദ്യാര്‍ഥി വി എന്‍ പ്രഭാഷുമായിരുന്നു. 1970 കളുടെ പ്രാരംഭഘട്ടത്തില്‍ അഞ്ഞൂറോളം വിദ്യാര്‍ധികളും 19 അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു എന്നാല്‍ 70-കളുടെ അവസാനത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണംവളരെ കുറഞ്ഞു ഇപ്പോഴത്തെ പ്രധമാധ്യാപിക എസ് വി ശുഭകുമാരി ഉള്‍പ്പെടെ 9 അധ്യാപകരും 1 ഒഫിസ് അസിസ്ററടും ഇവിടെ സേവനമനുഷ്ഠിക്കുന്നു 2011 മാര്‍ച്ച് 28 ന് പനവൂര്‍ റഹ്മത്തില്‍ ശ്രീ എ.നാസറുദ്ദീന്‍ സ്കൂള്‍ വാങ്ങി. ആകെ 153 കുട്ടികള്‍(92ആണ്‍ ,61പെണ്‍) ഇതില്‍ 13 പേര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ആർ.എം.യു.പി.എസ്._വയ്യക്കാവ്&oldid=328009" എന്ന താളിൽനിന്ന് ശേഖരിച്ചത്