ഭൂമിവാതുക്കൽ എൽ പി എസ് /സയൻ‌സ് ക്ലബ്ബ്.


     ഇൽമാൻ മുഹമ്മദ് കൺവീനറായ "എഡിസൺ" ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ഇബ്രാസുൽ ഹഖ്, നജ്ദ അബ്ദുൽ വഹാബ്, അതുൽ കൃഷ്ണ, ഹിബ വി പി എന്നിവർ നേതൃത്വം നൽകുന്നു.
        നാദാപുരം സബ് ജില്ലാ ശാസ്ത്ര മേളയിൽ ഓവർ ഓൾ സെക്കന്റ് ടോഫി നേടിയെടുത്തത് ഈ ടീമാണ് .

<gallery16611.2.jpg>

</gallery>