എൽ.പി.എസ് പെരിഞ്ഞനം വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24532 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
എൽ.പി.എസ് പെരിഞ്ഞനം വെസ്റ്റ്
വിലാസം
പെരിഞ്ഞനം വെസ്റ്റ്
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-201724532





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

  പെരിഞ്ഞനത്തിന്റ പടിഞ്ഞാറുഭാഗത്തു താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും വിദ്യാഭ്യാസം മുൻനിർത്തി ൧൯൧൬ൽ പാട്ടാട്ടുകുന്നിൽ ഓലഷെഡിൽ ഒരു വിദ്യാലയം ആരംഭിച്ചു .തറയിൽ കുഞ്ഞാമൻമാസ്റ്റർ ,പട്ടാ ട്ട ഗോവിന്ദൻ മുതലായവരാണ് ഇതിനു മുൻകൈയെടുത്ത്. 1925ൽ ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പട്ടാ ട്ടു കുന്നിൽ  നിന്ന് മാറ്റി സ്ഥാപിക്കപ്പെട്ടു .കുഞ്ഞാമൻമാസ്റ്ററുടെ സഹോദരപുത്രനായ കൃഷ്ണൻമാസ്റ്ററാണ് ഇതിന്റെ  സ്ഥാപകമാനേജർ. പെരിഞ്ഞനത്ത് രണ്ടാമത് സ്ഥാപിതമായ വിദ്യാലയമാണിത് .പെരിഞ്ഞനം പടിഞ്ഞാറു ഭാഗത്തുണ്ടായ ആദ്യത്തെ വിദ്യാലയമായതിനാലാണ് ഇതിനു പെരിഞ്ഞനം വെസ്റ്റ്  എൽ പി സ്കൂൾ എന്ന് പേരിട്ടത് .എന്നാൽ കൃഷ്ണൻമാസ്റ്ററുടെ സ്കൂൾ എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്. ഇവിടുത്തെ ആദ്യത്തെ ഹെഡ്മാസ്റ്റർ പടമാടാൻ ഔസേപ്പ് മാസ്റ്റർ ആയിരുന്നു.  1948 ൽ കൃഷ്ണൻ മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ പത്നി ജാനകി ടീച്ചർ മാനേജരായി.  കൃഷ്ണൻമാസ്റ്ററുടെ മകൾ ലളിതാംബിക ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി