ജി എൽ പി സ്ക്കൂൾ പാണപ്പുഴ

00:37, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13518 (സംവാദം | സംഭാവനകൾ)

== ചരിത്രം ==1924 ല്‍ കച്ചേരിക്കടവില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴില്‍ ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടില്‍ രാമന്‍ വൈദ്യര്‍,ഗോപുരത്തില്‍ രാമപൊതുവാള്‍,പുതിയവീട്ടില്‍ചെമ്മരത്തി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്നവാടകകെട്ടിടത്തിലാണ് സ്കുളീന്റെ ആരംഭം.1968ല്‍ സ്കുളിനായി ഒരു പുതിയ കെട്ടിടം ആരംഭിക്കുന്നതിന് സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുവന്ന നിര്‍ദേശം ഫലപ്രദമായില്ല. 1970-71 വര്‍ഷത്തില്‍ കെട്ടിടത്തിനാവശ്യമായ ഒരേക്കര്‍ സ്ഥലം പരേതനായ ചന്തന്‍കുട്ടി സൗജന്യമായി സര്‍ക്കാരിലേക്ക് വിട്ടുകൊടുത്തു.1973ല്‍ സ്കുള്‍ നിര്‍മാണകമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും 1977-78ല്‍ സ്കുളിന് സ്വന്തമായി കെട്ടിടവും കിണറും പണിതീര്‍ത്ത് വാടകക്കെട്ടിടത്തില്‍നിന്നും ഇന്ന് കാണുന്ന സ്കുള്‍ കോമ്പൌണ്ടിലേക്ക് പ്രവര്‍ത്തനം മാറ്റി == ഭൗതികസൗകര്യങ്ങള്‍ == ഒരു ഓഫിസ് റൂം,3 ക്ലാസ്സ്‌റുമുകളുള്ള ഒരു ഹാള്‍,എസ്.എസ്.എയും പഞ്ചായത്തും ചേര്‍ന്നൊരുക്കിയ ഒരു ക്ലാസ്സ്‌റും,പഞ്ചായത്ത്‌ നിര്‍മ്മിച്ച കിച്ചണ്‍ കം ഡൈനിംഗ് ഹാള്‍,ക്ലാസ്റും കുടിവെള്ള പദ്‌ധതി,എം.എല്‍.എ,എം.പി,പഞ്ചായത്ത് എന്നി ഫണ്ടുകളിലുടെ ലഭിച്ച 5 കമ്പ്യൂട്ടറുകള്‍ എന്നിവ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങളാണ്.വിദ്യാലയമുറ്റം ഇന്റര്‍ലോക്ക്‌ പതിച്ച് ഷീറ്റിട്ട കളിമുറ്റമാക്കി മാറ്റിയിട്ടുണ്ട്.

ജി എൽ പി സ്ക്കൂൾ പാണപ്പുഴ
വിലാസം
പാണപ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-201713518




പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മാനേജ്‌മെന്റ് ==ഗവേര്‍മെന്റ്റ്

== മുന്‍സാരഥികള്‍ == ശ്രീ.പി.മമ്മു,ശ്രീ.വി.വി.നാരായണന്‍നമ്പീശന്‍,

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഡോ.ബാലകൃഷ്ണന്‍, രഗേഷ്കൃഷ്ണISRO


വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_സ്ക്കൂൾ_പാണപ്പുഴ&oldid=321904" എന്ന താളിൽനിന്ന് ശേഖരിച്ചത്