ജിഎൽ പി സ്ക്കൂൾ കുഞ്ഞിമംഗലം
വിലാസം
കുഞ്ഞിമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201713517




ചരിത്രം

കുഞ്ഞിമംഗലംപഞ്ചായത്തില്‍ കുതിരുമ്മല്‍ പ്രദേശത് സ്ഥിതിചെയ്യുന്ന കുഞ്ഞിമംഗലം ജി.എല്‍ പി സ്കൂള്‍ കുഞ്ഞിമംഗലം പഞ്ചായത്തിലെ പ്രഥമവിദ്യാലയമാണ്‌. 1918-ലാണ്ഈവിദ്യാലയം സ്ഥാപിതമായത്. പെണ്‍കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് വാരിക്കര തറവാട്ടിലെ പെണ്‍കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു വര്‍ഷകാലത്ത് പുല്ലുമേഞ്ഞ സ്കൂള്‍ കെട്ടിടം തകര്‍ന്ന്‍വീണപ്പോള്‍,കുതിരുമ്മല്‍ പ്രദേശത്ത്താമസിച്ചിരുന്ന യശ:സ്സരീരനായ ശ്രീ കൊരങ്ങേരത്തു വളപ്പില്‍ നാരായണന്‍ ആചാരി സ്ഥലം ഏറ്റെടുക്കുകയും, അദ്ദേഹവും കുടുംബാംഗങ്ങളും ഇന്നു കാണുന്ന രീതിയിലുള്ള കെട്ടിടം നിര്‍മ്മിക്കുകയും ഗവര്‍മെന്റിലീക്ക് നല്‍കുകയും ചെയ്തു. അന്ന് മുതല്‍ വാടകക്കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവര്തിച്ചുവരുന്നത്. ഒന്നുമുതല്‍ നാലുവരെ ഓരോ ക്ലാസ്സ് വീതമാണ് ഉള്ളത്. ഏതു കാലഘട്ടത്തിലും സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരോ മാറ്റ് ഭാഷ അദ്ധ്യാപകരോ ഉണ്ടായിരുന്നില്ല.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പാഞ്ചാലി ടീച്ചര്‍ സി. കെ. കുഞ്ഞിക്കണ്ണന്‍ എ. കുഞ്ഞികൃഷ്ണന്‍ കെ. വി.കുഞ്ഞിക്കണ്ണന്‍ കേശവന്‍ നമ്പൂതിരി പത്മിനി സി. ബാലകൃഷ്ണന്‍ മുല്ലേരി കാര്‍ത്ത്യായനി എം. കാര്‍ത്ത്യായനി പി. വി. ജയപ്രകാശന്‍ ടി. എം. ദിലീപ് കുമാര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി