എസ്. എൻ. എസ്. എ. എൽ. പി. എസ്. കിഴുപ്പിള്ളിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22216 (സംവാദം | സംഭാവനകൾ)
എസ്. എൻ. എസ്. എ. എൽ. പി. എസ്. കിഴുപ്പിള്ളിക്കര
വിലാസം
സ്ഥലം KIZHUPPILLIKARA
സ്ഥാപിതംWEDNESDAY - JUNE -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍ THRISSUR
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201722216





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ത്യശൂര്‍ ജില്ലയില്‍ ത്യശൂര്‍ താലൂക്കില്‍ താന്ന്യം പഞ്ചായത്തില്‍ 9-ം വാര്‍ഡില്‍ കിഴുപ്പിള്ളിക്കര വില്ലേജില്‍ 1924 ജൂണ്‍ മാസത്തില്‍ ആണ് കിഴുപ്പിളളിക്കര എസ്.എന്‍.എസ്.എ.എല്‍.പി. കിഴുപ്പിള്ളിക്കര ആരംഭിച്ചത്.പെരിങൊട്ടുക്കരക്ഷേത്രത്തില്‍ നിന്ന് 3 കി.മി. തെക്കായും അഴിമാവില്‍ നിന്ന് 1 കി.മി. അകലെയായി പന്നികുളത്തിന് സമീപം 40 സെന്റിലായാണ് ഈ സ്കൂള്‍ നിലനില്‍ക്കുന്നത്. കഞ്ഞിപ്പുര, പെണ്‍കുട്ടീകള്‍ക്കും, ആണ്‍കുട്ടീകള്‍ക്കും പ്രത്യ്ക മൂത്രപുര, കക്കൂസ്,കിണര്‍, വിറകുപുര, കമ്പൂട്ടര്‍ മുറി സ്കൂളില്‍ നിലവില്‍ ഉണ്ട്.

== ഭൗതികസൗകര്യങ്ങള്‍ == കഞ്ഞിപ്പുര, പെണ്‍കുട്ടീകള്‍ക്കും, ആണ്‍കുട്ടീകള്‍ക്കും പ്രത്യേക മൂത്രപുര, കക്കൂസ്,കിണര്‍, വിറകുപുര, കമ്പ്യൂട്ടര്‍ മുറി, കളിസ്ഥലം, പച്ചക്കറിത്തോട്ടം.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == കമ്പ്യൂട്ടര്‍ , അക്ഷര ക്ലാസ്സ് , സ്പോക്കണ്‍ ഇംഗ്ലീഷ് , വര്‍ക്ക് എക്സ്പീരിയന്‍സ് , കബ്ബ് .

==മുന്‍ സാരഥികള്‍== ക്യഷ്ണന്‍ മാസ്റ്റര്‍, പുരുഷോത്തമന്‍ മാസ്റ്റര്‍, ലീല ടീച്ചര്‍, സരോജനി ടിച്ചര്‍, ഇട്ട്യേര മാസ്റ്റര്‍ , അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ , ആനന്ദവല്ലി ടിച്ചര്‍, ഗ്രേസി ടീച്ചര്‍ ,ഉഷ ടിച്ചര്‍

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== കെ.യൂ.ഗുണവര്‍ധനന്‍ , പി.പി.ജിഗീഷ് , പീ.സ്.ധര്‍മ്മപാലന്‍ മാസ്റ്റെര്‍ , കെ.വി.ഉണ്ണിക്യഷ്ണ്ന്‍ , ഹബീബുള്ള , അഡ്വ. വിവേകാനന്ദന്‍ ==നേട്ടങ്ങൾ .അവാർഡുകൾ.== 2014 ല്‍ പഞ്ചായത്തില്‍ നീന്നും ശുചീകരണ പ്രവര്‍ത്തനത്തിന്‌ അവാര്‍ഡ് ലഭിച്ചു.