ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43014 (സംവാദം | സംഭാവനകൾ)
ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം08 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-02-201743014




നെടുമങ്ങാട് താലൂക്കില്‍ മാണിക്കല്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഏക പെണ്‍പള്ളിക്കൂടം കന്യാകുളങ്ങരയില്‍ പോത്തന്‍കോട് റോഡിനരുകില്‍ സ്ഥിതി ചെയ്യുന്നു

ചരിത്രം

1984ല്‍ സ്ഥാപിതമായത്. കന്യാകുളങ്ങരയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സ്കൂള്‍ വേണമെന്ന ആഗ്രഹം ഫലവത്തായത് പരേതനായഎ.എ ലത്തീഫ്, വാമനപുരം എം.എല്‍.ഏ കോലിയക്കോട് കൃഷ്ണന്‍നായര്‍,നെടുമങ്ങാട്എം.എല്‍.ഏ അന്തരിച്ച കെ.വി.സുരേന്ദ്രനാഥ്, അന്നത്തെ മാണി ക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പിരപ്പന്‍കോട് മുരളി, വെമ്പായംപഞ്ചായത്ത് ‍പ്രസിഡണ്ട് ശ്രീ .എം അലിയാര്കുഞ്ഞ് എന്നിവരുടെ ശ്രമഫലമാണ്.അങ്ങനെ 1984ല്‍ കന്യാകുളങ്ങര ഹൈസ്കൂളിനെ വിഭജിച്ച് ബോയ്സ്,ഗേള്‍സ്ഹൈസ്കൂളുകളാക്കി ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ‍പരേതനായ ഗോപിനാഥന്‍ ആശാരിയാണ് .ആദ്യത്തെ വിദ്യാര്‍ഥിനി എ.ല്‍.അജിതകുമാരി .2004ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

നേട്ടങ്ങള്‍ക്ക് നടുവില്‍

1 ഏക്കര്‍ 51.5സെന്റ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളും സയന്‍സ് ലാബുകളും ,മള്‍ട്ടിമീഡിയാറൂമുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഓപ്പണ്‍ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യുപി വിഭാഗത്തിനും ഓരോ കമ്പ്യൂട്ടര്‍ ലാബുകളും 1 മള്‍ട്ടിമീഡിയാറൂമുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനാലോളംകമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എല്‍.സി.ഡി പ്രോജക്ടര്‍,ലാപ്ടോപ്പ്, ഐറിസ് ക്യാമറയോടുകൂടിയ വൈറ്റ് ബോര്‍ഡ് എന്നിവയുമുണ്ട് .ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പാചകപ്പുര. എല്ലാ റൂട്ടുകളിലേക്കും രണ്ട് ബസ് സര്‍വീസുകള്‍ ..

സ്കൂള്‍തലപ്രവര്‍ത്തനങ്ങള്‍

'''പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ'''

'''ജനുവരി 30 രക്തസാക്ഷി ദിനം'''

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍/നേട്ടങ്ങള്‍

         മികവുകള്‍

  • എല്ലാ ദിവസവും പ്രഭാത ഭക്ഷണം
  • ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പാചകപ്പുര
  • എല്ലാ റൂട്ടുകളിലേക്കും വനിതാ ജീവനക്കാരുടെ സേവനത്തോടുകൂടിയ സുരക്ഷിതമായ 2 സ്കൂള്‍ ബസ് സര്‍വീസുകള്‍
  • വിപുലമായ പുസ്തക‍ശേഖരത്തോടുകൂടിയ സ്കൂള്‍ ലൈബ്രറി
  • വിശാലമായ ഓപ്പണ്‍ ആഡിറ്റോറിയം
  • സ്വയം സംരക്ഷണത്തിനായി ആയോധനകലകളില്‍ പരിശീലനക്ലാസുകള്‍
  • ജൈവപച്ചക്കറിത്തോട്ടം
  • ഔഷധത്തോട്ടം
  • 10-ാം ക്ലാസുകാര്‍ക്കായി രാത്രികാല പഠനക്കളരി

         നേട്ടങ്ങള്‍   
    

അക്കാദമിക്ക്തലം


  • 2014-15 നാഷണൽ മീൻസ് ആൻറ് മെറിറ്റ് സ്കോളർഷിപ്പിന് അനഘ ആർ അജിത്ത്, ഫാത്തിമ ഫർസാന ,അശ്വതി നാരായണൻ എന്നിവർ അർഹരായി
  • 2015-16 ബി ആർ സി തലത്തിൽം സയൻസ് സെമിനാർ ഒന്നാം സ്ഥാനം
  • സി ആർ സി തലത്തിൽ ഗണിത നാടകം , ഗണിത സെമിനാർ ഒന്നാം സ്ഥാനം,
  • 2015-16 ഐ റ്റി പ്രോജക്റ്റ് കണിയാപുരം സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
  • 2016-17 കണിയാപുരം സബ്ജില്ലാതല ഗണിതമേളയിൽ പസിൽ, പ്രോജക്റ്റ്, ഗെയിം, എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം.
  • 2015-16 യു എസ്സ് എസ്സ് സ്കോളർഷിപ്പിന് ശ്യാമിനി വി അർഹയായി.

   'കായിക രംഗം'

 2015-16''
                   നീന്തൽ താരങ്ങള്‍

ആരതി എൽ.വി

       100 മീ, 400 മീ, 800 മീ,1500 മീ  ഫ്രീ സൈ ൽ (ദേശീയതലത്തിൽ പങ്കെടുത്തു)
       100 മീ  റിലേ ( ദേശീയതലത്തിൽ  പങ്കെടുത്തു)
        സീനിയർ വാട്ടർ പോളോ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം

അഭിജാഘോഷ്

       50മീ ,100മീ, 200മീ ബാക്ക് സ്ട്രോക്ക്  (സംസ്ഥാനതലം)

രാഖി കൃഷ്ണ

       100 മീ ഫ്രീ സ്റൈറൽ,100മീ  റിലേ ,200 മീ റിലേ  (ദേശീയ തലം)

അഞ്ജന എസ് ഗോപൻ

        ഖോ- ഖോ

അക്ഷര എം.

       2014-15,2015-16,2016-17 വർഷങ്ങളിൽ സംസ്ഥാനതലമൽസരത്തിൽ രണ്ടാം സ്ഥാനം

ദേവിക തുളസി

        സബ്ജൂനിയർ സംസ്ഥാനതല ഖോ- ഖോ മൽസരത്തിൽ പങ്കെടുത്തു

ബോള്‍ ബാററ്മിൻ്റണ്‍

        അമൃത എ എസ്,  ദേവിക എസ് ഗോപൻ,  അനാമിക ,ഗൗരി കൃഷ്ണ
           

ടെന്നി കോയ്റ്റ്

       ആദിത്യ എം,  സാന്ദ്ര .എസ്സ്  (സംസ്ഥാനതലം)


     കലാപ്രതിഭകള്‍
     യുവജനോൽസവം     (2016-17)      'കണിയാപുരം സബ്ജില്ലാതലം

  • ഒപ്പന - യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
  • മാർഗ്ഗംകളി - എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
  • മാപ്പിളപ്പാട്ട് - യു പി വിഭാഗം ഒന്നാം സ്ഥാനം
  • അറബിക് പദ്യം ചൊല്ലൽ - യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
  • അറബിക് സംഘഗാനം - യു പി വിഭാഗം ഒന്നാം സ്ഥാനം
  • അറബിക് കഥാരചന - യു പി വിഭാഗം ഒന്നാം സ്ഥാനം
  • റിയാ സുൽത്താന -തിരുവനന്തപുരം റവന്യൂജില്ലയിൽ മാപ്പിളപ്പാട്ട് (യു പി വിഭാഗം) ഒന്നാം സ്ഥാനം

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ഗോപിനാഥന്‍ ആശാരി,എന്‍. *
  • റോസലിന്‍ഡ് ഐഡ
  • മേഴ്സിസാമുവല്‍
  • എന്‍.ലില്ലി,
  • എ ലളിതാദേവി,
  • സി കെ.ഗോപാലകൃഷ്ണന്‍ നായര്‍
  • ടി.സൂലോചനഅമ്മ,
  • എം.സി.മാത്യു,
  • ഡോ.സി.മേബല്‍ ലാഹി
  • പി.അപ്പുക്കുട്ടന്‍ ചെട്ടിയാര്‍,
  • വി.എസ്.ഗംഗാധരന്‍ നായര്‍,
  • എം മുഹമ്മദ്ഹനീഫ,
  • ടി.ഇന്ദിരാഭയിഅമ്മ,
  • ജി.വിജയലക്ഷ്മിഅമ്മ
  • പി.ഇന്ദിര,
  • ആര്‍.വിജയലക്ഷ്മിഅമ്മ,
  • ടി.എലിസബത്ത്
  • പി.സുവര്‍ണ,
  • കെ.രാധമ്മ
  • ശ്രീമതി .ലൈല ,
  • ശ്രീമതി .എസ്സ്.രഹന
  • എസ്സ്.ഡി. മേരി സിസ് ലറ്റ് പ്രിന്‍സില
  • വി.ജി.ജയകുമാരി
  • കെ.സിയാദ്"

   മുന്‍ പ്രിന്‍സിപ്പാല്‍മാര്‍ 

*

  • Dr.ജീജ
  • സുജ.പി.കെ.
  • സതിഷ് കുമാര്‍

അണിയറയില്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

*സുജാത എസ്സ് മാ​ണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്

*അപര്‍ണ്ണ ശശികുമാര്‍ എം എ(മലയാളം) ഒന്നാം റാങ്ക് ഹോള്‍ഡര്‍ ,കേരള യൂണിവേഴ്സിററി.

മികച്ച കലാലയകവിക്കുള്ള പുരസ്കാരം അപ്സര ശശികുമാര്‍ -കവിത "പുതുക്കല്‍"

വഴികാട്ടി

{{#multimaps: 8.6309219,76.9320869 | zoom=12 }}