ആർ കെ യു പി സ്കൂൾ ,വളപട്ടണം
ആർ കെ യു പി സ്കൂൾ ,വളപട്ടണം | |
---|---|
വിലാസം | |
വളപട്ടണം, പാലോട്ട് വയല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | Sindhuarakkan |
ചരിത്രം
1928 ല്‍ ആര് കുഞ്ഞിരാമന് സ്ഥാപിച്ച ആദി ദ്രാവിഡ സ്കൂള്‍ ആണ്, പിന്നീട് വളപട്ടണം വെസ്റ്റ് എലിമേന്ററി സ്ക്കൂളും, പിന്നീട് ആര് കെ യു പി സ്ക്കൂളും ആയി ത്തീര്‍ന്നത്. ഹരിജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു സ്ക്കൂള് സ്ഥാപിക്കപ്പെട്ടത്
ഭൗതികസൗകര്യങ്ങള്
ക്ലാസ് മുറികള്‍ - 10 എണ്ണം. ടോയലറ്റ് 2 എണ്ണം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
ആര് കുഞ്ഞിരാമന്,പി ഗോവിന്ദന്,എംവി സരോജിനി,മൈഥിലി ഗോവിന്ദന്
മുന്സാരഥികള്
ആര് കുഞ്ഞിരാമന്,പി ഗോവിന്ദന്, എം രാധ,എവി തുളസി അമ്മാള്‍,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മുന്‍ മന്ത്രിമാരായ കെ കുഞ്ഞമ്പു,പി ഗോപാലന് ഫുട്ബോള്‍ താരങ്ങളായ ഇളയിടത്ത് അശ്രഫ് , അബ്ദുല്‍ സലാം, ജൗഹര്‍
വഴികാട്ടി
{{#multimaps: 11.922782, 75.343852 | width=800px | zoom=16 }}