പള്ളിക്കര എ.എൽ.പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പള്ളിക്കര എ.എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
പള്ളിക്കര പള്ളിക്കര പി.ഒ, , തിക്കോടി 673522 | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 04962605004 |
ഇമെയിൽ | pallikkaraalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16531 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.പി.മോഹനൻ |
അവസാനം തിരുത്തിയത് | |
12-01-2022 | VIBES |
................................
ചരിത്രം
ആയിരത്തി തൊള്ളായിരത്തി രണ്ടിൽ പ്രശാന്ത സുന്ദരമായ പള്ളിക്കര പ്രദേശത്ത് ശ്രീ. ആ്നന്തൻ മ്സ്റ്ററുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂയെ സ്ഥാപിതമായതാണ് ഇന്നത്തെ പള്ളിക്കര എ.എൽ.പി സ്കൂൾ. നൂറ്റി പതിനഞ്ച് വർഷം പിന്നിട്ട വിദ്യാലയത്തിന്റെ ചരിത്രം സംഭവ ബഹുലമാണ്. അന്നത്തെ തറവാട്ടു കാരണവലന്മാരുടെ ശക്തമായ എതിർപ്പുകളെ അതിജീവിച്ച് താഴ്ന്ന ജാതിക്കാരായ കുട്ടികളെ വിദ്യാലലയത്തിൽ ഇരുത്തി പഠിപ്പിച്ചതിന്റെ പേരിൽ വ്ദ്യാലയത്തിനു തീകൊളുത്താൻ വന്നവരെഎതിർത്തു തോൽപിക്കാൻ കഴിഞ്ഞത്അനന്തൻ മാസ്റ്ററുടെയും സഹ പ്രവർത്തകരുടെയും ഇടപെടൽ മൂലമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}