സെന്റ് ആന്റണീസ് യു പി എസ് പൈങ്ങളം

Schoolwiki സംരംഭത്തിൽ നിന്ന്
08:51, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ് ആന്റണീസ് യു പി എസ് പൈങ്ങളം
വിലാസം
പൈങ്ങളം

വള്ളിച്ചിറപി.ഒ,
,
686574
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04822201039
ഇമെയിൽstantonycherukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്31542 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോണി വിറ്റി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എൽ . പി. സ്കൂൾ 1915 മുതൽ പ്രവർത്തിച്ചു വരുന്നു .1953 ൽ ഇത് യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

ഒന്നേമുക്കാൽ ഏക്കാർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ്സ്മുറികളും, 1 ഹാളിൽ Office Room, Staff Room, Science Lab, Computer Lab കളും ഉണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. Internet സൗകര്യങ്ങളും ലഭ്യമാണ്. കുട്ടികൾക്കായി ഒരു Library യും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Sr Leena SJC (2009-2015)
  2. Sr Salvy SJC (2006-2009)
  3. Sri Jose Mathew (1998-2006)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Sri Tom Jose IAS
  2. Smt Anice P J IPS
  3. Sri Padmakumar P AEO PALA
  4. Sri Hariharan Rtd AEO RAMAPURAM

വഴികാട്ടി

{{#multimaps:9.723539,76.646232 |width=1100px|zoom=16}} വൈക്കം പാലാ റോഡിൽ ,പാലായിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.