ജി.ഡബ്ലിയു.എൽ.പി.എസ്. പാലത്ത്
ജി.ഡബ്ലിയു.എൽ.പി.എസ്. പാലത്ത് | |
---|---|
വിലാസം | |
പാലത്ത് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
14-02-2017 | Gwlpspalath |
കോഴിക്കോട് ജില്ലയിലെ കോട്ടൂളി വില്ലേജിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
ചരിത്രം
902 ജൂലായ് 26 ന് ബ്രിട്ടീഷ് ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ ഛത്രപതി ഷാഹു മഹാരാജാവ് തന്റെ ഗവണ്‍മെന്റില്‍ ആദിദ്രാവിഡ ഗോത്രവിഭാഗങ്ങള്‍ക്ക് വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും ജോലിസംവരണവും ഏര്‍പ്പെടത്തിയപ്പോള്‍ ഇന്ത്യയില്‍ എല്ലായിടത്തും ഇത് നടപ്പിലാക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി മദ്രാസ് സംസ്ഥാനത്തിലെ പഴയ മലബാര്‍ ജില്ലയിലെ കോഴിക്കോട് ചേളന്നൂര്‍ പഞ്ചായത്തിലെ പാലത്ത് ദേശത്തും എഴുത്ത്പള്ളിക്കൂടം സ്ഥാപിക്കപ്പെട്ടു. ആ പള്ളിക്കൂടമാണ്ഇന്നത്തെ ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍.പി.സ്കൂള്‍.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
==പ്രഭാവതി. കെ. പി
ഉഷ. പി ഷീജ. കെ. പി നിഷ. വി. പി
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|