ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ / ഭൗതിക സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUJATHA P R (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                                                                      ''''Atal Tinkering Lab''''

അടൽ ഇന്നവേഷൻ മിഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർകാരിന്റെ നീതി ആയോഗിന്റെ സാമ്പത്തിക സഹായത്തോടെ 1800 ചതുരശ്ര അടി വിസ്ത്രി തി യു ള്ള Atal Tinkering Lab ഈ വിദ്യാലയത്തിൽ സജീകരിച്ചിട്ടുണ്ട് വിദ്യർത്ഥികളിൽ അന്തർലീനമായ ക്രിയാത്മസിദ്ധികൾ പരിപോഷിപ്പിക്കുക ,സങ്കേതിക തൊഴിൽ പ്രാവീണ്യം നേടുക ,സ്വയം തൊഴിലിന് സന്നദ്ധരാക്കുക ,സർഗാത്മക സിദ്ധികൾ വളർത്തുക തുടങ്ങിയ നൈപുണികളുടെ വികാസമാണ് ഈ ലാബ് ലക്ഷ്യമിടുന്നത് .

• മെക്കാനിക്കൽ ടൂൾകിറ്റുകൾ • ഇലക്ട്രോണിക് സർക്യൂട്ട് കിറ്റുകൾ • സെൻസർ സർക്യൂട്ട് • റോബോട്ടിക്സ് • വെർച്ച്വൽ റിയാലിറ്റി • ഡിസ്പ്ലേ സിസ്റ്റം • 3D പ്രിൻന്റർ • ഡെവലപ്മെന്റ് ബോർഡുകൾ • CNC മെഷീനുകൾ • ലോജിക് ഡിജിറ്റൽ സർക്യൂട്ട് കിറ്റ്

തുടങ്ങിയ ധാരാളം, ആധുനിക ഉപകരണങ്ങ ളും ,സജീകരണങ്ങളും ഉൾപ്പെടുന്നതാണ് Atal Tinkering Lab